ന്യൂഡല്‍ഹി: സോളാര്‍ കേസ് അന്വേഷിക്കണം എന്ന സംസ്ഥാന സര്‍ക്കാറിന്റ ആവശ്യം സി ബി ഐ തള്ളി. കേസ് ഏറ്റെടുക്കാന്‍ കഴിയില്ല എന്ന കാര്യം ഉടന്‍ സി ബി ഐ സര്‍ക്കാറിനെ അറിയിക്കും. കേസ് ഏറ്റെടുക്കുന്നതിന് എതിരെ...
ജയ്പ്പുര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ മൂന്ന് വര്‍ഷമായി യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ യുവതിയെ പീഡിപ്പിച്ചത്. വികാസ് ചൗദരി,ഗൗതം സൈനി ,ബുഹ്റുസിങ് ജാട്ട്...
തൃശ്ശൂര്‍ : ചലച്ചിത്രസംവിധായകന്‍ ആന്റണി ഈസ്റ്റ്മാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു മലയാളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇണയെത്തേടി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത്. ഈ ചിത്രത്തിലൂടെയാണ്...
ആവർത്തിക്കപ്പെടുന്ന ജാതി-മത വിവേചനവും, വംശീയതയും അവസാനിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും, യുജിസി പോലുള്ള സ്ഥാപനങ്ങളും എത്രയും പെട്ടെന്ന് ഊർജ്ജിതമാക്കണ൦
വിസ്മയയുടെ മരണത്തില്‍ കിരണിനു പങ്കില്ലെന്ന കുടുംബത്തിന്റെ നിലപാടു തന്നെയാണ് ജാമ്യ ഹര്‍ജിയിലും ആവര്‍ത്തിച്ചത്
30.8 കോടി പേരാണ് ക്രിസ്റ്റ്യാനോയെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്
ഇന്ത്യയിലെ പുതുക്കിയ ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പത്തോളം വിഭാഗങ്ങളില്‍ പെടുന്ന ലംഘനങ്ങള്‍ക്കെതിരെയാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി
മെക്സിക്കോ സിറ്റി: യുകാറ്റന്‍ ഉപദ്വീപിന് സമീപത്തായി സമുദ്രോപരിതലത്തില്‍ വന്‍ തീപിടിത്തം. സമുദ്രത്തിനടിയിലെ ഇന്ധന പൈപ്പിലുണ്ടായ വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് മെക്സിക്കോ ഇന്ധന കമ്പനി പെമെക്സ് അറിയിച്ചു. തീനാളങ്ങള്‍ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവരുന്നതായാണ് വിഡിയോ ദൃശ്യങ്ങളില്‍നിന്നും...
ടിപിആര്‍ പത്തു ശതമാനത്തില്‍ കൂടുതലുള്ള 71 ജില്ലകളുണ്ട്. അവിടങ്ങളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു
ആദ്യം കുഴഞ്ഞു വീണ ഹെന്റിയെ ചികിത്സിക്കാനായി പുറത്തേക്ക് കൊണ്ടുപോയി 10 മിനിറ്റിന് ശേഷം നേഷനും വയ്യാതായി