തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സാഹചര്യം വലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്തത് സംഘം വിലയിരുത്തും. ഇന്ത്യയില്‍ തന്നെ എറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. കോവിഡ് കേസുകള്‍...
കാസര്‍കോട്: കീഴൂര്‍ അഴിമുഖത്തിടുത്ത് തിരമാലയില്‍പെട്ട് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് കസബ സ്വദേശി സന്ദീപ്, അജാനൂര്‍ സ്വദേശി കാര്‍ത്തിക് , രതീഷ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കോട്ടിക്കുളം കോടി...
കൊച്ചി: സംസ്ഥാനത്ത് ഈ ആഴ്ച മുതല്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ സംസ്ഥാനത്ത് കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജാഗ്രത പാലിക്കാന്‍ കാലസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇടുക്കി,എര്‍ണാകുളം,ആലപ്പുഴ ജില്ലകളില്‍ യെല്ലോ...
കഴിഞ്ഞ ദിവസം 723 പേര് കോവിഡ് ബാധിച്ച് മരിച്ചു.
മല്‍സരം പുലര്‍ച്ചെ 4-30 ന്
റോം: യൂറോയിലും സെമി ചിത്രം പൂര്‍ണം. ആദ്യ പോരാട്ടത്തില്‍ സ്പെയിന് ഇറ്റലിക്കെതിരെ കളിക്കുമ്പോള്‍ രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഡെന്മാര്ക്കുമായി കളിക്കും. രണ്ട് നാള് വിശ്രമത്തിന് ശേഷം നാളെ മുതല്‍ കിടിലന്‍ പോരാട്ടങ്ങള്‍. നായകന് ഹാരി കെയിന്‍...
വരും ദിവസങ്ങളില്‍ കൂടുതല്‍ ജഗ്രത പുലര്‍ത്താനാണ് കേന്ദ്ര നിര്‍ദ്ദേശം.
കേന്ദ്രസര്‍ക്കാരിന് അനഭിമതമായതൊന്നും പാഠ്യപദ്ധതിയില്‍ ഉണ്ടാവാന്‍ പാടില്ല എന്നതിനൊപ്പം തങ്ങളുടെ താല്പര്യങ്ങള് എത്രവേണമെങ്കിലും ആരുടേയും എതിര്‍പ്പുകളില്ലാതെ ചേര്‍ക്കുകയും ചെയ്യാമെന്നതുകൂടിയാണ് പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലക്ഷ്യംവെക്കുന്നത്.
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്രസര്ക്കറിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. യുദ്ധവിമാന ഇടപാടില്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഫ്രാന്‍സ് വിഷയത്തില്‍ നടപടി എടുക്കുമ്പോഴും പണം നഷ്ടപ്പെട്ട രാജ്യം മൗനത്തിലാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര...
ബാലുശ്ശേരി: ലോക്ക് വീണും ഉയര്‍ത്തിയും വര്‍ഷം രണ്ടിലേക്ക് നീങ്ങുന്ന കോവിഡ് കാലത്ത് തീര്‍ത്തും വഴിമുട്ടിയ യവസ്ഥയിലാണ് സിനിമാ ടാക്കീസ് തിയേറ്റര്‍ മേഖല ഒന്നടങ്കം. ചെറിയൊരു കാലയളവില്‍ പാതി പേരെ വെച്ച് സിനിമാക്കൊട്ടക ചലിച്ചെങ്കിലും ഭീമമായ കറണ്ടു...