കോഴിക്കാട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.കടത്താന്‍ 90 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം കംസ്റ്റംസ് പിടികൂടി. ബഹ്റിനില്‍ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി റാഷിദാണ് പിടിയിലായത്. ശരീരത്തില്‍ കെട്ടിവെച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്ലൈവുഡ് കൊണ്ട് സാനിയയുടെ തലയ്ക്കടിക്കുകയായിരുന്നു
തിരുവനന്തപുരം: കോവിഡ് മരണങ്ങള് സര്‍ക്കാര്‍ മറച്ചുവെച്ചെന്ന പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പ്രതിദിന മരണ നിരക്കുകള്‍ പ്രസിദ്ധീകരിച്ചെങ്കിലും പട്ടികയില്‍ നിന്ന് പുറത്തായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയോഗിക മാര്‍ഗങ്ങളില്ലെന്ന് പരാതി. ഡി.എം.ഒമാര്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, മരിച്ച...
ഇസ്രായേലില്‍ ഭൂരിഭാഗം ആളുകളിലും ഫൈസര്‍ വാക്സിന് കുത്തിവെച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ആശങ്ക ഉണര്‍ത്തുന്ന കണ്ടെത്തല്‍
പാലക്കാട്: മുകേഷ് എം എല്‍ എയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി പി എം പ്രചാരണത്തെ ടോളി ഷാഫി പറമ്പില്‍ എം എല്‍ എ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഒറ്റപ്പാലത്തെ CITU...
ബെര്‍ലിന്‍: ഇന്ത്യയടക്കം ആറ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് വിലക്ക് ഒഴിവാക്കി ജര്‍മനി. നാളെ മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുക. അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍,ബ്രിട്ടന്,അയര്‍ലന്‍ഡ്,റഷ്യ, നോപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കുള്ള വിലക്കാണ് ഒഴിവാക്കിയത്. ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റീന് കഴിയണം....
കഴിഞ്ഞ മാസം ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്
ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളിലെ റജിസ്ട്രാര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്
ലണ്ടന്‍:യൂറോയില്‍ ഇന്ന് അര്‍ധരാത്രി ഒന്നാം സെമി ഫൈനല്‍. വെംബ്ലിയില്‍ ഇറ്റലിയും സ്പെയിനും നേര്‍ക്കുനേര്‍. വന്‍കരാ ഫുട്ബോളിലെ രണ്ട് പരമ്പരാഗത ശക്തികള്‍. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റലിക്കാര്‍ എല്ലാ കളികളിലും ജയിച്ചു കയറിയവര്‍. പക്ഷേ സ്പെയിന് ആദ്യ രണ്ട്...
4 മണിക്കൂറിനിടെ 34,703 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു