കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
പ്രതിദിന നിയന്ത്രണത്തില്ലാതെ കാലാവധി തീരും വരെ 100 ജിബി ഡേറ്റ ഉപയോഗിക്കാം. 100 ജിബി ഡേറ്റ കഴിഞ്ഞാല്‍ വേഗം 84 കെബിപിഎസിലേക്ക് മാറുന്നതാണ്
ആക്രമണത്തില്‍ പരിക്കേറ്റ മോസെയുടെ ഭാര്യ മാര്ട്ടിന് മോസെ ആശുപത്രിയില്‍ ചികിത്സയിലാണ്
ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.ടി പി ആര് അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. ടി പി ആര് 5-ല്‍...
മുംബൈ:ഫയറിങ്ങ് റേഞ്ചിന് വിദ്യാ ബാലന്റെ പേര് നല്കി സൈന്യം. കാശ്മീരിലെ ഗുല്‍മാര്‍ഗിലാണ് വിദ്യാബാലന്റെ പേരിലുള്ള ഫയറിങ്ങ് റേഞ്ച് ഉള്ളത്. വിദ്യാബാലന് ഇന്ത്യന്‍ സിനിമക്ക് നല്കിയ സംഭവനകള്‍ പരിഗണിച്ചാണ് സൈന്യത്തിന്റെ അംഗീകാരം. എന്നാല്‍ ഈ വിഷയത്തില്‍ വിദ്യാ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിന് മുന്‍ഗണന നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി.18 മുതല്‍ 23 വയസ് വരെ ഉള്ളവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. വിദേശത്ത് പോകുന്ന വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന ലഭിക്കും സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാര്‍, നിയമസഭയിലെ ജീവനക്കാര്‍.അതിഥി...
അഡ്വ. അഹമ്മദ് മാണിയൂര്‍ രാജ്യത്തിന്റെ ഭരണ നേതൃത്വം കോടതികളിലും ജഡ്ജിമാരിലും ആയിരുന്നെങ്കില്‍ നന്നായേനെ എന്ന് ഇന്ത്യന്‍ ജനത ആഗ്രഹിച്ചുപോയ ദിവസങ്ങളായിരുന്നു 2021 മെയ് ആദ്യം മുതലുള്ള ദിനങ്ങള്‍. രാഷ്ട്രീയ ഭരണ നേതൃത്തത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതകളുംമൂലം കോവിഡ്...
എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ കമ്പനിയുടെ പേര് ഉള്‍പ്പെടുത്താതെ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്ന് മാത്രമാണ് ചേര്‍ക്കുന്നത്
ലണ്ടന്‍: യൂറോ സെമിയില്‍ ഇന്ന് ഇറ്റലിക്കെതിരെ കളിക്കുമ്പോള്‍ സ്്പെയിന്‍ നേരിടുന്നത് വലിയ ചോദ്യങ്ങള്‍..? ആരാണ് ടീമിനായി സ്ക്കോര്‍ ചെയ്യുക…? മുന്‍നിരയില്‍ അതിവേഗക്കരായ സ്ട്രൈക്കര്‍മാരുമായി ഇറ്റലിയിറങ്ങുമ്പോള് അതേ മൂര്‍ഛയുള്ള ഗോള്‍വേട്ടക്കാര്‍ സ്പാനിഷ് സംഘത്തില്‍ ഇല്ല. സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ ക്വാര്‍ട്ടറില്‍...