സംസ്ഥാനത്ത് പ്രതിദിന കോവിഡ് വാക്സിനേഷന് രണ്ടര ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞെങ്കിലും രണ്ടര ലക്ഷം വാക്സിന് പിന്നിട്ടത് രണ്ടു തവണ മാത്രം. ജൂണ്‍ മാസത്തെ മാത്രം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടു പ്രാവശ്യം മാത്രമാണ്...
കൊച്ചി: ആര്‍ക്കും ചികിത്സ ഫണ്ട് പിരിക്കാം എന്ന അവസ്ഥ പാടില്ലെന്ന് ഹൈക്കോടതി.ക്രൗഡ് ഫണ്ടിങ് സര്‍ക്കാര്‍ നിരീക്ഷണമെന്ന് കോടതി പറഞ്ഞു. അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് സര്‍ക്കാര്‍ ചികിത്സ ഉറപ്പാക്കാന്‍ കോടതി ഇടപ്പെടല്‍ ആവശ്യപ്പെട്ട്...
ഗര്‍ഭിണികളെയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്.
കൊച്ചി: ഗാര്‍ഹിക പീഡന കേസില്‍ നടന് ആദിത്യന് ജയന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. മുന്‍ ഭാര്യ അമ്പിളിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് ഹൈക്കാടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനമാരോപിച്ച് മുന്‍ ഭാര്യ അമ്പിളി...
കൊച്ചി: സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ മദ്യ വില്‍പ്പന പുനരാരംഭിക്കും.വെയര്‍ഹൗസ് നികുതി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ബാറുകള്‍ തുറക്കുന്നത്. ഇന്നലെ ബാറുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന പവന് 80 രൂപ വര്‍ധിച്ച് 35,800 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4475 രൂപയായി. കഴിഞ്ഞ 8 ദിവസത്തിന് ഇടയില്‍ സ്വര്‍ണ വിലയില്‍ 600 രൂപ വര്‍ധിച്ചു....
രാജ്യത്തെ ആകെ കോവിഡ് മരണം 4,05,939 ആയി ഉയര്‍ന്നു
പാരീസ്:റയല്‍ മാഡ്രിഡ്ന് വേണ്ടാത്ത സെര്‍ജിയോ റാമോസിനെ പി.എസ്.ജി സ്വന്തമാക്കി. രണ്ട് വര്‍ഷത്തേക്കാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പ്രതിരോധനിരക്കാരന്‍ പാരിസ് സംഘത്തിനായി പന്ത് തട്ടുക. കരിയറിന്റെ വേഗകാലം മുതല്‍ റയല്‍ മാഡ്രിഡിന്റെ അമരക്കാരനായിരുന്നു റാമോസ്. ടീമിന്റെ ക്യാപ്റ്റനായി...
ലണ്ടന്‍: ഇപ്പോള്‍ തന്നെ ജോര്‍ജിനി ചെലിനി തന്റെ സഹതാരങ്ങളോട് പറയാന്‍ തുടങ്ങിയിരിക്കുന്നു-നിങ്ങള്‍ക്ക് യൂറോ കിരീടം വേണോ, എങ്കില്‍ ഹാരി കെയിനെ തടയണം. അയാളെ കയറൂരി വിടരുത്…. ഇറ്റാലിയന്‍ ടീമിന്റെ നായകന് നല്കുന്ന മുന്നറിയിപ്പ് തന്നെ...
കൊച്ചി: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരികരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജഗ്രത നിര്‍ദ്ദേശം നല്കി സര്‍ക്കാര്‍. ഇത് വരെ സംസ്ഥാനത്ത് 13 പേര്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗര്‍ഭിണികളെയാണ് സിക്ക വൈറസ് ഏറ്റവും കൂടുതല്‍...