മോസ്കോ: റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 28 യാത്രക്കാരുമായി പോയ വിമാനമാണ് കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. എഎന്‍-26 യാത്ര എന്ന യാത്ര വിമാനമാണ് കാണതായത്.ചൊവ്വാഴ്ച ഉച്ചമുതല്‍ വിമാനയുള്ള ആശയവിനിമയം നഷ്ടമായി. കുട്ടികള്‍ ഉള്‍പ്പെടെ...
വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടുന്ന വടക്കന്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്കി
13കാരിയായ തന്റെ അനന്തരവളും പ്രതിയുടെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്. ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ഭാവനയിലാണ് സംഭവം
ബ്രസീലിയ: വ്യക്തിഗത നേട്ടങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് പറയുമ്പോഴും ഇന്ന് കൊളംബിയക്കെതിരായ കോപ്പ സെമിയില്‍ ഒരു ഗോള്‍ നേടിയാല്‍ അര്‍ജന്റീനയുടെ നായകന് ലിയോ മെസി ഫുട്ബോള്‍ രാജാവ് പെലെക്കൊപ്പമെത്തും. 77 ഗോളുകളാണ് രാജാവിന്റെ സമ്പാദ്യം. കഴിഞ്ഞ ദിവസം നടന്ന...
8 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണമാരെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനമിറക്കി.
ഭീമ കൊറേ ഗാവ് അനുസ്മരണത്തോടനുബന്ധിച്ചുണ്ടായ കേസില്‍പെടുത്തി യു എ പി എ ചുമത്തി തലോജ ജയിലിലടച്ചതു മുതല്‍ അദ്ദേഹം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായിരുന്നു
.1978 ലാണ് സൂപ്പര്മാന് സിനിമ സംവിധാനം ചെയ്തത്
ആന്റിബയോട്ടിക്കുകള്‍ പ്രധാനമായും ബാക്ടീരിയല്‍ അണുബാധയ്ക്കെതിരെയാണ് ഫലപ്രദം
കൊച്ചി: പാലത്തായി പീഡകേസില് കുറ്റപത്രം സമര്‍പ്പിച്ചു. ഡി വൈ എസ് പി രത്നകുമാറാണ് തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസില്‍ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2020 ലാണ് സംഭവം...
അതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുന്നത്. ഫൈനലില്‍ ഞങ്ങള്‍ തന്നെ ജയിക്കും. നെയ്മര്‍ പറഞ്ഞു