പ്രതിരോധത്തിലെ അനുഭവ സമ്പന്നന് നിക്കോളാസ് ഓട്ടോമെന്ഡിയാണ്.
ടിപിആര്‍ 10 ല്‍ കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വേണ്ടെന്ന് ആരോഗ്യവകുപ്പും പൊലീസും ആവശ്യപ്പെട്ടു
സമാപന ചടങ്ങില്‍ ഗുസ്തി താരം ബജ്റംഗ് പൂനിയ ആകും ഇന്ത്യന്‍ പതാക വഹിക്കുകയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
ഇതനുസരിച്ച് ആദ്യ ടേം പരീക്ഷ നവംബറില്‍ നടത്തും. രണ്ടാം ടേം പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടക്കും
പിന്നാലെയാണ് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനം
കൂടുതല്‍ വിവരങ്ങള്‍ക്ക് www.swavambancard.gov.in എന്ന വെബ്സെറ്റ് സന്ദര്‍ശിക്കുക.
ന്യൂഡല്‍ഹി: കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിച്ചിരുന്ന പ്രവാസി സമൂഹം കോവിഡിനെ തുടര്‍ന്ന് നട്ടെല്ല് തകര്‍ന്ന അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് 15 ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തിയതായി കണക്കുകള്‍ പറയുന്നു. മടങ്ങി...
വേനല്‍ മഴ സജീവമായതോടെ മെയ് ഒന്നു മുതല്‍ 31 വരെ പ്രതീക്ഷിച്ചതിന്റെ നാലിരട്ടി വെള്ളമാണ് ഡാാമുകളില്‍ ഒഴുകിയെത്തിയത്.
അഞ്ചു വര്‍ഷം കൊണ്ട് 19 ശാഖകള്‍ പുതുതായി ഉണ്ടായെങ്കിലും 70 സ്റ്റാഫുകളാണ് അധികമായുള്ളത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന സമിതിയോഗമാണ് തീരുമാനമെടുത്തത്