കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പിക്സില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടേന്ന് ഒളിംപിക് സംഘടക സമിതി തീരുമാനിച്ചു. ടോക്കിയോ നഗരത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. പരിമിതമായ തരത്തിലായിക്കും ഇത്തവണ ഒളിമ്പിക്സ് നടക്കുക.
കെ. ജീബു ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാര്‍. നാലു ദശാബ്ദത്തോളം വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയില്‍നിന്ന് ഇന്ത്യന്‍ സിനിമയെ മോചിപ്പിച്ച മഹാനടന്. 60 വര്‍ഷം...
കൊച്ചി: വരുന്ന 5 ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത.കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓര്‍ഞ്ച് അലര്‍ട്ട് ഇടുക്കി- 09-07-2021: കണ്ണൂര്‍ ,ഇടുക്കി,10-07-2021 വയനാട് , കോഴിക്കോട് 11-072-021...
കെ.എം ഷാജഹാന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി 2020 ഒക്ടോബര്‍ എട്ടിന് എന്‍.ഐ.എ ഝാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ്ചെയ്ത് കഴിഞ്ഞ 9 മാസങ്ങളായി മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന 84 വയസുകാരനായ സാമൂഹ്യ പ്രവര്ത്തകന് ഫാ....
കൊച്ചി: സംസ്ഥാത്ത് വാട്ടര്‍ മെട്രോ നിരക്ക് നിശ്ചയിച്ചു. ഒരു വര്‍ഷത്തേക്കുള്ള നിരക്കാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ചാണ് വാട്ടര്‍ മെട്രോ പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് കിലോ മീറ്ററിന് 20 രൂപയും പിന്നിട് വരുന്ന ഓരോ...
മൂന്നാര്‍: പതിനാല് വയസുള്ള മകളെ പീഡിപ്പിച്ച അച്ഛന് അറസ്റ്റില്‍. രണ്ടുവര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ...
കൊച്ചി: സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില ഇന്‍സ്പെക്റ്റര്‍ ആനി ശിവയെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരേ പോലീസ് കേസെടുത്തു. ഐടി ആക്റ്റ്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ...
24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്.
തിരുവനന്തപുരത്ത് 10 പേര്‍ക്കണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്
തിരുവനന്തപുരം: കോവിഡ് രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രിക്ക് ഈടാക്കാന്‍ സാധിക്കുന്ന വാടക പുതുക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മുറിവാടക നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ഹൈക്കോടതി രൂക്ഷമായി...