താനൂര്‍ : കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ വിയജം അഘോഷിക്കുന്നതിന് ഇടയില്‍ പടക്കം പൊട്ടി രണ്ട് പേര്‍ക്ക് പരിക്ക്.ഇന്ന് രാവിലെ മലപ്പുറം താനൂരിലാണ് സംഭവം. സ്കൂട്ടറില്‍ ഇരുന്ന് പടക്കം പൊട്ടിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കണ്ണയില്‍ ഇജാസ്, പുച്ചേങ്ങല്‍...
എറണാകുളം: ചോറ്റാനിക്കരയില്‍ പോലീസുകാരന് തൂങ്ങിമരിച്ചു.സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രദേവാണ് മരിച്ചത്. 47 വയസ്സായിരുന്നു.ഇന്ന് രാവിലെ ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് ചന്ദ്രദേവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിറവം സ്വദേശിയാണ്.ചോറ്റാനിക്കരയില്‍ കുടുംബമായാണ് താമസം. മരണകാരണം വ്യക്തമല്ല. പോലീസ്...
മംഗളുരു: കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവച്ച ബസ് സര്‍വീസ് കര്‍ണാടക പുനരാരംഭിക്കുന്നു. നാളെ മുതല്‍ കേരളത്തിലേക്ക് ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് വ്യക്തമാക്കി. പുത്തൂര്‍, മംഗളൂരു, ബംഗളൂരു, മൈസൂരു...
തിരുവനന്തപുരം: സിക്ക വൈറസ് ബാധ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. വൈറസ് വ്യാപനം നടന്ന സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും. സംസ്ഥാന ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. സിക്ക വൈറസിന്റെ പശ്ചാത്തത്തില്‍...
രാജ്യത്തെ ആകെ കോവിഡ് മരണം 4,08,040 ആയി ഉയര്‍ന്നു
ലണ്ടന്‍: ഹാരി കെയിന്‍ വിശ്വസത്നാണ്. പക്ഷേ നായകന്റെ കമ്മ്യുണിക്കേഷന് കുറവാണ്. അനുമോദനത്തിനും ബഹളത്തിനുമെല്ലാം പിശുക്ക് പ്രകടിപ്പിക്കുന്നവന്. ജോര്‍ജിനി ചെലിനിയോനേര് മറിച്ചാണ്. അനുമോദനം അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ്. ആ വലിയ കരങ്ങള്‍ കൊണ്ട് ചുമലില്‍ തട്ടിയാല്‍ തന്നെ സഹതാരങ്ങള്ക്കറിയാം...
ലോങ് ഗോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ റോഡ്രിഗോ ലോദിക്ക് വന്ന പിഴവാണ് അര്‍ജന്റീനയുടെ കോപ്പ കിരീടധാരണത്തിലേക്ക് വഴിവെച്ചത്
പ്രത്യേക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച് മുമ്പേ നിശ്ചയിച്ചു കഴിഞ്ഞ അജണ്ടകള്‍ക്കനുസൃതമായി നിയമങ്ങള്‍ കൊണ്ട്വരുന്ന പ്രവണത കുറച്ചുകാലങ്ങളായി എല്ലാ നാട്ടിലും കണ്ടുവരുന്നുണ്ട്. ഏറ്റവും പുതിയതായി ലക്ഷദ്വീപില്‍ നടപ്പിലാക്കാന്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവും അത്തരം നിയമങ്ങള്‍ക്കെതിരെ...
സേവനത്തിന്റെ സുവര്‍ണ്ണകാലം തീര്‍ന്നു. മനസ്സില്ലാമനസ്സോടെ പടിയിറങ്ങുന്ന ലോക്നാഥ് ബഹ്റ. അദ്ദേഹത്തെ ഒരു പൊലീസ് വണ്ടിയില്‍ ഇരുത്തുന്നു. ആ വണ്ടി കീഴുദ്യോഗസ്ഥന്മാര് വടം കെട്ടി വലിക്കുന്നു. ഈ കാഴ്ച ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. അതുകണ്ട്...
കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറത്തിറക്കി. വിവിധ ജില്ലകളില്‍ റെഡ്,ഓറഞ്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന ചെവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റെഡ് അലര്‍ട്ട്...