ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം പോകുന്ന ജനതകളെ കാലത്തിനൊപ്പം വഴി നടത്തുകയെന്നത് വെല്ലുവിളി നിറഞ്ഞതാണ്
ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു
ഇപ്പോള്‍ വാക്സിന് സ്വീകരിച്ചവരിലും അല്ലാത്തവരിലും പൊതുവായി കാണുന്ന ലക്ഷണങ്ങള്‍ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ബ്രിട്ടന് കേന്ദ്രമായുള്ള സ്ഥാപനം
ഓട്ടോ ഡ്രൈവറായ തൃക്കണ്ണാപുരം സ്വദേശി രാജേഷിന്റെ ഏക മകളാണ്
ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അഷ്റഫ് സാഫിയില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്
ഇനി ആരാധകരുടെ കൂട്ടായ്മയായ രജനി രസികര്‍ മന്‍ട്രം മാത്രമായിരിക്കും ഉണ്ടാകുക. രാഷ്ട്രീയസ്വഭാവം സംഘടന പൂര്‍ണമായും ഉപേക്ഷിച്ചെന്നും രജനീകാന്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
അതോടൊപ്പം മറ്റ് ചില മാറ്റങ്ങളും കൊണ്ടുവരാന്‍ വാട്സാപ്പ് ശ്രമിക്കുന്നു
വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. നിരവധിപേരെ അറസ്റ്റ് ചെയ്തു.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,465 രൂപയായി
കനത്ത മഴ തുടരുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് മാത്രം 14 പേര് മരിച്ചു.