മംഗളൂരു: മംഗളൂരുവില്‍ നിന്ന് കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലേക്കുള്ള വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങി. പകല്‍ സമയങ്ങളില്‍യാത്രക്കാര്‍ക്ക് പ്രകൃതിയുടെ മനോഹരമായ കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിന്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായാണ്. മംഗളൂരു ജംഗ്ഷന്-യശ്വന്തപൂര്‍ എക്സ്പ്രസ്...
കേരളത്തിലെ പ്രശാന്ത സുന്ദമായൊരു ഗ്രാമ പഞ്ചായത്ത്. രണ്ടു പേര് ചില ലക്ഷണങ്ങളോടെ ടെസ്റ്റിന് വിധേയമാവുന്നു. ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 50 ശതമാനം. ഇനി ആ നാട്ടില്‍ ആരും പുറത്തിറങ്ങരുത്, കടകള്‍ തുറക്കരുത്,...
ന്യൂഡല്‍ഹി: സ്വന്തം നിലക്ക് കടകള്‍ തുറന്ന് പ്രവര്ത്തിക്കുമെന്നവ്യാപാരികളുടെ തീരുമാനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. വ്യാപരികളെ വ്യാപരികളെ നേരിടും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കടകള്‍ കൂടുതല്‍ തുറക്കണമെന്ന ഐഎംഎയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി തളളി പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലവര്‍ഷ മുന്നറിയിപ്പിന് നല്‍കുന്ന് പ്രധാന്യം കോവിഡ് അറിയിപ്പിനും നല്‍കണമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. ജനങ്ങള്‍ കോവിഡ് അറിയിപ്പുകള്‍ക്ക് പ്രധാന്യം നല്‍കുന്നില്ല. ലാഘവത്തോടെയാണ് മുന്നറിയിപ്പുകളെ...
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്.
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഒരു ആരോഗ്യ പ്രവര്ത്തകന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനയിലും.ഒരാള്‍ക്ക് കോമ്പത്തൂരില്‍ നടത്തിയ...
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. 16 ന് രാവിലെയാണ് യോഗം. തമിഴ്നാട്, കേരളം,ഒഡീഷ ആന്ധ, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലെ...
ഇതോടെ സംസ്ഥാനത്തെ സിക രോഗബാധിതരുടെ എണ്ണം 21 ആയി
വഴക്കുണ്ടായപ്പോള്‍ ഭാര്യ ഗുളികകള്‍ ഒരുമിച്ചു കഴിച്ചശേഷം മുറി അടച്ചതു കണ്ടു ഭയന്ന ഭര്‍ത്താവ് തൊട്ടടുത്ത മുറിയിലെ ഫാനില്‍ തൂങ്ങുകയായിരുന്നെന്നു പൊലീസ് പറയുന്നു
സാധാരണ കാലവര്‍ഷക്കാലത്ത് രൂപപ്പെടാന്‍ സാധ്യതയില്ലാത്ത ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടുകയും അതില്‍ നിന്നും ശക്തമായ കാറ്റ് വീശിയടിക്കുകയായിരുന്നു