തിരുവനന്തപുറം: രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്തവര്‍ക്ക് കോവിഡ് ആര് ടി പി സി ആര് നെഗറ്റീവ് എടുക്കുന്നതില്‍ ഇളവ് നല്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കിയാല്‍...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഡ്രൈവിങ് ടെസ്റ്റുകള്‍ ഈ മാസം 19 മുതല്‍ പുനരാഭിക്കും. ഗതാഗതമന്ത്രിയാണ് ടെസ്റ്റ് ആരംഭിക്കുന്ന അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടെസ്റ്റുകള്‍ നടത്തുക.
മുംബൈ: മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. എന്‍ എം ഐ എം എസ് ഏവിയേഷന്‍ അക്കാദമിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററിന്റെ സഹപൈലറ്റിനെ പരിക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സത്പുര മല നിരകളിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്....
ന്യൂഡല്‍ഹി:രാജ്യത്ത് മാസ്ക് ഉപയോഗം കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍.ഇത് രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകും. രാജ്യത്ത് മാസ്ക് ഉപയോഗത്തില്‍ 74 ശതമാനം കുറവ് സംഭവിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ പിന് വലിച്ചതും ജനം പുറത്ത് ഇറങ്ങിയതും...
കൊച്ചി: തിങ്കളാഴ്ച മുതല്‍ കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം തിങ്കളാഴ്ച മുതല്‍ രാവിലെ 7 മണി മുതല്‍ 9 മണിവരെ മെട്രോ സര്‍വ്വീസ് നടത്തും. യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് സമയം മാറ്റിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍...
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സംസ്ഥാനത്ത് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് എടുത്തതിന് ശേഷം പോസിറ്റീവായ രോഗികളില്‍ കൂടുതല്‍ പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം. ഐസിഎം ആര് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.രാജ്യത്ത് വാക്സിന് സ്വീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന്...
24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്.
മോസ്കോ: റഷ്യയില്‍ യാത്രവിമാനം കാണാതായി. 13 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നത്. വിമാനത്തിനായി തിരച്ചില്‍ തുടരുകയാണ്.
അപ്ഡേറ്റ് ചെയ്ത മള്‍ട്ടി ഡിവൈസ് വെര്ഷന് വാട്സ്ആപ്പ് പ്രഖ്യാപിച്ചു. ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം, പുതിയ അപ്ഡേറ്റ് ലോകം മുഴുവന്‍ ലഭ്യമാക്കും