കൊച്ചി: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡൈവിങ് പരിശീലനവും ടെസ്റ്റുകളും പരിശീലനവും ഇന്ന് മുതല്‍ ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ടെസ്റ്റും പരിശീലനവും നടക്കുക. നിരവധി അപേക്ഷകളാണ് മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരിക്കുന്ന്.
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണത്തിന്റെ വിലമാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാത്ത് ഒരു പവന് സ്വര്‍ണത്തിന് 36,000 രൂപയാണ് വില.
തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് ഇന്ന് തുടക്കമായി. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന്...
കോഴിക്കോട് : പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലുള്ള പത്തോളം റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ നിര്‍ത്തലാക്കാന്‍ നീക്കമെന്ന് പരാതി. വടകര, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളാണ് നിര്‍ത്തുന്നതായി പരാതികള്‍ ഉയരുന്നത്. വടകര ഉള്‍പ്പെടെയുള്ള...
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നിര്‍ത്തിവെച്ചു.പ്രധാനമന്ത്രി സംസാരിക്കുമ്പോള്പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വെക്കുകയായിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 38,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,11,44,229 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 3,03,08,465 പേര് രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 4,21,665 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്....
ഒരു നാടന്‍. എന്നാല്‍ ജപ്പാന് ആസ്ഥാനമായ ടോക്കിയോവില്‍ മൂന്ന് നാളിന് ശേഷം ഒളിംപിക്സ് മഹാമാമാങ്കം ആരംഭിക്കുമ്പോള്‍ ഈ മനുഷ്യനെ നമ്മള് ഓര്‍ക്കണം. ഇത് ഷംഷേര്‍ഖാന്‍.. ആന്ധ്രയിലെ ഗുണ്ടുര്‍ ജില്ലയിലെ കൈതപാലെ ഗ്രാമത്തിലെ ഒരു പാവം കര്‍ഷക...
ഇസ്രാഈലി കമ്പനിയുടെ ചാര സോഫ്ഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും 40 പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും ഫോണുകള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യാ...
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക് , ലാ ശരീകലക്….. തല്‍ബിയത്തിന്റെ മാസ്മരിക ധ്വനികളാല്‍ അലംകൃതമായ മിനായിലെ രാപാര്‍ക്കല്‍ തീര്‍ത്ത് അല്ലാഹുവിന്റെ അതിഥികള്‍ ഇന്ന് അറഫാത്തിലേക്ക് . നാഥന്റെ...
മാരക പ്രഹരശേഷിയുള്ള കോവിഡ് 19 മഹാവ്യാധി നമ്മുടെ രാജ്യത്ത് മാത്രമല്ല, ലോകവ്യാപകമായി തലമുറകള്‍ക്ക് സാമ്പത്തികമായും സാമൂഹ്യപരമായും കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇതിന് കാരണമാകുന്ന കൊറോണ വൈറസ് ജനിതകമാറ്റം സംഭവിച്ച് അതിന്റെ മൂന്നാം തരംഗത്തിലേക്ക് കടക്കുന്ന വാര്‍ത്തകള്‍ക്കിടയിലും...