ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടില്ലെന്ന് ലോക്സഭയില്‍ പ്രസംഗിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മന്ത്രിയുടെ ഫോണും ചോര്‍ന്നതായി വിവരം പുറത്തുവന്നിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദം പ്രതിപക്ഷം ലോക്സഭയില്‍ ഉയര്‍ത്തിയപ്പോഴായിരുന്നു മാധ്യമസൃഷ്ടിയാണെന്ന് മന്ത്രി പറഞ്ഞത്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,206 പേര് രോഗമുക്തി നേടി
കേരളത്തിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു
3.35 ലക്ഷം കോടി രൂപയാണ്, ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഓട്ടോ ഇന്ധന നികുതിയായി കേന്ദ്രം പിരിച്ചെടുത്തത്
കോവിഡ് രണ്ടാം തരംഗത്തിനിടെ തങ്ങളുടെ സേനാംഗങ്ങള്‍ക്ക് നടത്തിയ വാക്സിനേഷന്റെയും കോവിഡ് മരണങ്ങളുടെയും വിവരങ്ങള്‍ തമിഴ്നാട് പൊലീസ് വകുപ്പ് രേഖപ്പെടുത്തിയിരുന്നു
ഫോണ്‍ ചോര്‍ത്താനുള്ള ഏറ്റവും എളുപ്പമായ ആയുധമായാണ് ഇതിനെ സൈബര്‍ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്
തൊടുപുഴ: ഇടുക്കിയില്‍ ആറാം ക്ലാസുകാരി തുങ്ങി മരിച്ചു. തൊടുപുഴക്ക് അടുത്ത് മണക്കാടാണ് മരണം നടന്നിരിക്കുന്നത്. മുറിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയുടെ മ്യതദേഹം കണ്ടെത്തിയത്. ടി വി കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരണകാരണമെന്ന് കുട്ടിയുടെ...
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എം ബി ബി സ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ഡ്യൂട്ടി ചെയ്ത വിദ്യര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചിരിക്കുന്നത്. ആശുപത്രിയിലെ ഇന്ത്യന്‍ കോഫിഹൗസിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
2019 ലാണ് പെഗാസസ് എന്ന പേര് വലിയ ചര്‍ച്ചയാകുന്നത്. അന്ന് വാട്ട്സ്ആപ്പില്‍ വലിയ സുരക്ഷ വീഴ്ച ഉണ്ടായി. 2019 മെയ് മാസത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നത്. വാട്ട്സ്ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലെ സുരക്ഷാ പിഴവിലൂടെ ഫോണുകളില്‍...