വ്യാഴാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോടും കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്
ലോവര്‍ അസമില്‍ 1,000 പേരടങ്ങുന്ന യുവാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ പ്രത്യേക സംഘം രൂപീകരിക്കും
ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കഴിഞ്ഞവര്‍ഷം ഏപ്രിലിലും സമാനമായ നിലയില്‍ ഖുശ്ബുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു
മറ്റുകാര്യങ്ങള്‍ നമുക്ക് ഫോണിലൂടെയല്ലാതെ നേരില്‍ പറയാമെന്നും മന്ത്രി പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്
നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായത്
എഫ്ഡിഎ അംഗീകരിച്ച വാക്സീന് രണ്ടു ഡോസും എടുത്തവര്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത വളരെക്കുറവാണ്
രാജ്യത്ത് ഇതുവരെ 3,11,74,322 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എങ്ങനെ വേണം എന്നതിലും ഇന്നു തീരുമാനമുണ്ടാവും
മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധകിട്ടുന്നതിനും കൂടുതല്‍ സുരക്ഷാ അകമ്പടി കിട്ടുന്നതിനും വേണ്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വയം ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു