കണ്ണൂര്‍: വിമാനതാവളത്തില്‍ സ്വര്‍ണകടത്തിന് കൂട്ടുനിന്ന 3 ഇന്‍സ്പെകടര്‍മാരെ കസ്റ്റംസ് പിരിച്ചുവിട്ടു. രോഹിത്ശര്‍മ,സാകേന്ദ്ര പസ്വാന്,ക്യഷ്ന് കുമാര്‍ എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണര്‍ സുമിത് കുമാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. 2019 ല്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ 4.5 കിലോഗ്രം...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 35,342 പേര് കോവിഡ് ബാധിതരായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,12,93,062 ആയി. കഴിഞ്ഞ ദിവസം 38,740 പേര് രോഗമുക്തരായി. രാജ്യത്തെ ആകെ...
സാമുദായിക ലഹള അടിച്ചമര്‍ത്തിയ പൊലീസ് കടപ്പുറത്ത് ഗത്യന്തരമില്ലാതെ വെടിവെച്ചുവെന്ന് ഭരണ കക്ഷിയും പൊലീസും കഥ മെനഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും അതേറ്റുപാടി. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം
ടോക്യോ: ഒളിംമ്പിക്സിലെ ആദ്യ ഘട്ട മത്സരത്തില്‍ ഓസ്ട്രേലിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു. 14-ാം മിനുറ്റില്‍ വെയില്സിലൂടെ മുന്നിലെത്തിയ ഓസ്ട്രേലിയ കളി പിടിച്ചെടുക്കുകയായിരുന്നു. 80-ാം മിനുറ്റില്‍ മാര്‍ക്കോ ടിലിയയിലൂടെ രണ്ടാം ഗോള്‍ കണ്ടെത്തി ഓസ്ട്രേലിയ...
ന്യൂഡല്‍ഹി :സമരം നടത്തുന്ന കര്‍ഷകര്‍ തെമ്മാടികളാണെന്ന് അധിക്ഷേപിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. അവര്‍ കര്‍ഷകര്‍ അല്ലെന്നും തെമ്മാടികള്‍ ആണെന്നും കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷമാണ് ഇതിനെ വളര്‍ത്തിയെടുക്കുന്നത് എന്നുമാണ് കേന്ദ്ര സാംസ്കാരിക വിദേശകാര്യ സഹമന്ത്രി മീനാക്ഷി...
കൊടകര കുഴല്‍പണ കേസില്‍ കുറ്റപത്രം നാളെ സമര്‍പ്പിക്കും. കവര്‍ച്ച കേസിലെ കുറ്റപത്രമാണ് പോലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കുന്നത്. കേസിന് നിലവില്‍ 22 പ്രതികളും 200ന് മുകളില്‍ സാക്ഷികളുമുണ്ട്. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് നടന്ന കാറപകടത്തോടെ ആയിരുന്നു...
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചു. ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. പി ബി നൂഹ് കാസര്‍കോട്, ജി ആര് ഗോകുല്‍ പാലക്കാട്, കാര്ത്തികേയന് തൃശുര്, എസ് ഹരികിഷോര്‍...
പാര്‍ട്ടി അറിഞ്ഞല്ല എന്ന കാരണം പറഞ്ഞു ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയെ പുറത്താക്കി . പി കെ ശ്രീവത്സാ കുമാര്‍ നെയാണ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തത് . ഇയാള്‍ ഒന്നാം പിണറയി സര്‍ക്കാരിന്റെ കാലത്തു കടകം...
കൊച്ചി ; മലപ്പുറം അങ്ങാടിപ്പുറത്ത് എസ് എം എ ബാധിച്ച മരിച്ച ഇമ്രാന്റെ ചികിത്സക്കായിശേഖരിച്ച പണത്തിന്റെ വിശദീകരണം തേടി ഹൈകോടതി .പണം എന്തു ചെയ്തു എന്ന ചോദ്യം ആണ് കോടതി ഉന്നയിച്ചത്. പണത്തെ കുറിച്ചു ഉള്ള...
തിരുവനന്തപൂരം : സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ...