തിരുവനന്തപുരം: സംസ്ഥാനത്ത് കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്,...
ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണ (25) യെ ആണ് സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക നഴ്സാണ് ഹരികൃഷ്ണ. യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നത്. സഹോദരി...
കോഴിക്കോട്: ആര്‍മി റിക്രൂട്മെന്റിനായി കോഴിക്കോട് വെച്ച് ഞായറാഴ്ച (ജൂലൈ 25) നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, മാഹി ജില്ലകളിലെ...
ടോക്യോ:ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. മീര ബായ് ജാനുവിന്റെ വെള്ളി തിളക്കത്തോടെ ആണ് ഇന്ത്യ ഒളിംപിക്സിൽ ആദ്യമായി ഇക്കുറി മെഡൽ നേടിയത്. 49 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിംങ്ങിലാണ് ഇന്ത്യ വെള്ളി മെഡൽ നേടിയത്. 2008ലെ ഒളിമ്പിക്സിൽ...
കൊല്ലം :കൊല്ലം ശാസ്താംകോട്ടയില്‍ നവവധു ഭര്‍ത്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.കുന്നത്തൂര്‍ നെടിയവിള രാജേഷിന്റെ ഭാര്യ ധന്യ ദാസ്(21) ആണ് മരിച്ചത്. ഭര്‍ത്യ പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. മൂന്ന് മാസം...
ഇന്നലെ മാത്രം 446 പേര് കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം4,20,016 ആയി ഉയര്‍ന്നു
അഷ്റഫ് വേങ്ങാട്ട് റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മത്തിന് വിജയകരമായ പരിസമാപ്തി. കോവിഡ് മഹാമാരി തീര്‍ത്ത പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും മഹത്തായ കര്‍മ്മം നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ച ഹാജിമാര്‍ പുണ്യ ഗേഹത്തോടും വിശുദ്ധ മക്കയോടും വിട ചൊല്ലി....
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന് സംസ്ഥാനത്ത് കുറവില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാറ്റഗറി എ, ബി, പ്രദേശങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍...
വായ്പ വാങ്ങി മുടഞ്ഞ അവസ്ഥയിലാണ് ഇപ്പോല്‍ മിക്ക ബസുടമകളും.
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം സ്വദേശി ജിജുവിനെയാണ് വൈറ്റിലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . അനന്യയുടെ മരണത്തിനു ശേഷം ജിജു മാനസിക സംഘര്‍ഷം നേരിട്ടതായി...