സംസഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത .7 ജില്ലകളില്‍ അതിശകതമായ മഴക്കും സാധ്യത.ഇതിന്റെ അടിസഥാനത്തില്‍ 7 ജില്ലകളില്‍ യെല്ലാ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് തുടങ്ങിയ ജില്ലകളില്‍...
തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഓഫീസിനോട് ചേര്‍ന്ന് ചാലി പുഴയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പുറത്തേക്ക്.രാജി പ്രഖ്യാപനം ഇന്ന് നടത്തി. യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. പ്രസംഗത്തിനിടെ യെദ്യൂരപ്പ വികാരാധീനനാകുകയും വിതുമ്പി കരയുകയും ചെയ്ത അദ്ദേഹം വൈകുന്നേരം നാല്...
ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി മമത ബാനര്‍ജി ഡല്‍ഹിയിലേക്ക്. ബുധനാഴ്ച സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പെഗാസസ് ഫോണ്‍ ചോര്‍ത്തലിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ മമത പ്രധാനമന്ത്രിയേയും കാണും....
പാലക്കാട് മരുതറോഡിലെ കോ ഒാപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ ബാങ്ക് കുത്തിതുറന്ന് കവര്‍ച്ച. 7 കിലോഗ്രാം സ്വര്‍ണവും 18,000 രൂപയും ലോക്കറില്‍ നിന്നു നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.ബാങ്ക് കുത്തിതുറന്നാണ് കവര്‍ച്ച നടത്തിരിക്കുന്നത്.ബാങ്ക് തുറാക്കാനായി രാവിലെ...
ന്യൂഡല്‍ഹി: ജനപ്രിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്ക്. 40 ലക്ഷത്തോളം നമ്പറുകള്‍ വില്‍പ്പനയ്ക്ക് വച്ചു എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധനായ ജിതന്‍ ജെയ്ന്‍ ട്വീറ്റ് ചെയ്തത്....
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,11,189 ആയി . ഇന്നലെ മാത്രം 416 പേര് കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ്...
കാസര്‍കോട്: ഹൊസങ്കടിയില്‍ ജ്വല്ലറി സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തി. ദേശീയപാതയിലെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 15 കിലോ വെള്ളിയും നാലുലക്ഷം രൂപയുമാണ് കവര്‍ന്നത്.
ജനീവ: ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിന് ഊര്‍ജിതശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടനയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോളും. യൂറോപ്യന്‍ മേഖലയില്‍ ഡെല്‍റ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആഹ്വാനം. ജൂണ്‍...
കൊച്ചി : യോഗത്തിനും കൂട്ടത്തല്ലിനും ശേഷം ഐ എന്‍ എല്‍ പിളര്‍പ്പിലേക്ക്. ഒരേ സമയം ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും വെവ്വേറെ യോഗം വിളിച്ചു.പ്രസിഡണ്ട് അബ്ദുല്‍ വഹാബ് വിളിച്ച യോഗം...