പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണു കൂട്ടുക
നരേന്ദ്രമോദിയും അമിത്ഷായും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ ആക്രമിച്ചു. പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തുകയല്ല, സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
പരിശോധന നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനില്‍ തുടരുമെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി
ഡല്‍ഹി മാന്‍സരോവര്‍ പാര്ക്കിന് സമീപമാണ് സംഭവം നടന്നത്
സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്
ഇടയ്ക്ക് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് അല്പം അശ്വാസം ഉണ്ടാക്കിയെങ്കിലും ഇപ്പോള്‍ വീണ്ടും വര്‍ധന ഉണ്ടാകുന്ന സാഹചര്യമാണുള്ളത്
കച്ചവട മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണനയോടെ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ അടക്കം നിരവധി മാറ്റങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് സ്ഥിരീകരിച്ചത് നാല് ലക്ഷത്തിലേറെ കോവിഡ് കേസുകള്‍. ഇതോടെ ആകെ കേസുകള്‍ 19.5 കോടി പിന്നിട്ടു. മരണസംഖ്യ 41.88 ലക്ഷമായി ഉയര്‍ന്നു. നിലവില്‍...
കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഹിമാചലില്‍ എട്ടു പേര് മരിച്ചു.കനത്ത മഴയില്‍ അതിവേഗം പുഴകളില്‍ വെളളം ഉയരുകയായിരുന്നു.ഒട്ടെറെ വാഹനങ്ങള്‍ ഒലിച്ചു പോയി.നദിതീരത്താണ് കൂടതല്‍ നാശം റിപ്പോര്‍ട്ട് ചെയതത് നിലവില്‍ രക്ഷപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത...