ന്യൂഡല്‍ഹി: വരാനിരിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. രാജ്യസഭയില്‍ ബിജെപി എംപി രൂപ ഗാംഗുലിയുടെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്....
ഒളിമ്പിക്സ് ബോക്സിംഗില്‍ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മേരികോം പുറത്ത്.ബോക്സിങ് 51 കിലോഗ്രാം വിഭാഗത്തില്‍ മേരികോം പുറത്തായത്.പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോട് ആണ് തോറ്റത്.3-1നാണ് വലന്‍സിയയുടെ ജയം ആറു തവണ ലോകചാമ്പ്യനായ മേരി കോം ഇത്തവണ ഇന്ത്യയുടെ മെഡല്‍...
ജാര്‍ഖഢില്‍ ധന്‍ബാദ് ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ വഴിതിരിവ്.അജ്ഞാത വാഹനമിടിച്ചു മരിച്ചു എന്നായിരുന്നു പ്രഥാമിക വിലയിരുത്തല്‍.എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. പ്രഭാത സവാരിക്ക് ഇറങ്ങിയ ജഡ്ജിയെ മോഷ്ടിച്ച ഓട്ടോറിക്ഷയുമായി ഇടിച്ചു...
കൊല്ലം: കടയ്ക്കലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍തച്ചോണം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന വര്‍ഷ(17)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്്.പ്ലസ്് ടു പരീക്ഷയിലെ പരാജയമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് സംശിയിക്കുന്നു. പോലീസും...
വാഷിങ്ടണ്‍: ആണവായുധ ശേഖരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന 250 ഭൂഗര്‍ഭ അറകള്‍ കൂടി നിര്‍മിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ഗവേഷണ സംഘടനയായ ഫെഡറേഷന് ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്സ്. ആണവ മിസൈലുകള്‍ സൂക്ഷിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമുള്ള സംവിധാനങ്ങളാണ് ചൈന ഒരുക്കുന്നത്. ഷിന്‍ജിയാങ്...
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടു നിയമസഭയിലേക്ക് കെഎസ് യൂ മാര്‍ച്ച്. മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. തലസ്ഥാനം പ്രതിഷേധത്താല്‍ യുദ്ധക്കളമായ അവസ്ഥയിലാണിപ്പോള്‍....
ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ ഭീതിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് 14,000ത്തിലേറെ ശാസ്ത്രജ്ഞര്‍ അടങ്ങുന്ന ഗവേഷണ സംഘത്തിന്റെ മുന്നറിയിപ്പ്. പ്രതിസന്ധിയുടെ അടിസ്ഥാന കാരണമായ ഭൂമിയുടെ അമിത ചൂഷണം തടയുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടതായും ബയോസയന്‍സ് ജേണലില്‍ പ്രസിദ്ധികരിച്ച...
മഹാരാഷ്ട്ര:പിടികൂടിയ പാമ്പുമായി ആളുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.മഹാരാഷ്ട്ര താനെയിലെ സഞ്ജയ് നഗറിലാണ് സംഭവം.പ്രദേശത്തു നിന്നും പിടികൂടിയ പാമ്പില്‍ നിന്നാണ് യുവാവിന് കടിയെറ്റത്. 28 കാരനായ മുഹമ്മദ് ഷെയിഖിനാണ് കടിയേറ്റത്.സുഹൃത്ത്, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും...
സംസഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന.പവന് 80 രൂപ കൂടി.ഇതോടെ പവന് 35290 രൂപയായി. ഇന്നലെ സ്വര്‍ണ വില 160 രൂപ കൂടിയിരുന്നു. സ്വര്‍ണ വിലയില്‍ നിലവിലെ ട്രന്‍ന്റ് ഇനിയും തുടരനാണ് സാധ്യത എന്ന് വിദ്ഗദര്‍...
നിലമ്പൂരില്‍ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂരമര്‍ദ്ദനം.മദ്യപിച്ചു ബഹളം വെച്ചു എന്ന് ആരോപിച്ചാണ് ഹോം ഗാര്‍ഡ് യുവാവിനെ മര്‍ദിച്ചത്.യുവാവിന്റെ മുഖത്തടിക്കുകയും നിലത്ത് വീണ യുവാവിന്റെ മുഖത്ത് പിന്നെയും ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍...