ബീജിംങ്: കോവിഡിന്റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ ചൈനയും ജപ്പാനും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ നീക്കം. ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളിലാണ് വ്യാപനം ശക്തമായത് എന്ന പ്രത്യേകതയുമുണ്ട്. ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര്‍ ഇപ്പോള്‍ അഞ്ചോളം...
വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് റിപ്പോര്‍ട്ട് തയാറാക്കുക. ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം
വടകരയില്‍ ചായക്കടയുടമയെ കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണനാണ് ( 70)മരിച്ചത്.വടകരയില്‍ വര്‍ഷങ്ങളായി ചായകട നടത്തിവരുകയാണ് മരിച്ച ക്യഷ്ണന്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ഇയാള്‍ സുഹ്യത്തക്കളോട് പറഞ്ഞിരുന്നു.ഇന്നലെ ഉച്ചയൊടെ ഇയാളെ കാണതായതൊടെ തിരച്ചില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 41,649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,08,920ആയി . ഇന്നലെ മാത്രം 593 പേര് കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം...
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ അടക്കം നിരവധി മാറ്റങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും കേരള പൊലീസ് സഹായിച്ചിട്ടില്ല. പല തരത്തിലും തനിക്കെതിരെ...
രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്യത്തെ 500 പൗരന്മാരുടെ കത്ത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണക്കാണ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒപ്പുവെച്ച തുറന്ന കത്ത് അയച്ചിരിക്കുന്നത്. രാജ്യത്ത് അനീതി നടക്കുകയാണെങ്കില്‍ അതിനെതിരെ...
തിരുവനന്തപുരം സംസ്ഥാനത്ത് 2011 തല്‍ 2016വരെ 100 സ്ത്രീധന പീഡന മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 2016 തല്‍ 2021ല്‍ ഇതുവരെ 54 കേസുകളാണ് ഇത്തരത്തില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. ആണ്. 2020ലും...
പ്രമുഖ മെസ്സേജ് ആപ്ലിക്കേഷനായ വാട്ട്സ്അപ്പിന് പകരമാവാന്‍ പുതിയ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍. സന്ദേശ് എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ആപ്പ് ലോകസഭയില്‍ നിന്ന് പരിചയപ്പെടുത്തിയത്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖരാണ് ആപ്ലിക്കേഷനെ കുറിച്ച് വ്യക്തമാക്കിയത്. മൊബൈല്‍ നമ്പര്‍...