ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്
ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സിന്ധുവിന് തോല്‍വി .സെമിയില്‍ ചൈനീസ് താരത്തെിനെതിരെയാണ് സിന്ധു തോല്‍വി ഏറ്റുവാങ്ങിയത് .എന്നാല്‍ വെങ്കല മെഡല്‍ പ്രതീക്ഷ ഇപ്പോഴും നിലനില്ക്കുന്നു.സിന്ധുവിന്റെ രണ്ടാം ഒളിമ്പിക് മെഡലിനായുളള പോരാട്ടമാണ് ഇത്.നേരത്തെ റിയോ...
വാഷിങ്ടണ്‍: കോവിഡിന്റെ ഡെല്‍റ്റ വകഭേദം ചിക്കന്‍പോക്സ് പോലെ അതിവേഗം പടരുമെന്ന് റിപ്പോര്‍ട്ട്. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ഔദ്യോഗികമായി...
ഹുസൈന് കമ്മന രാജ്യത്തിന്റെ സമഗ്രപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച പ്രവാസി സമൂഹമിന്ന് വറുതിയുടെ തീച്ചൂളയിലാണ്. ഗ്രാമീണ ജീവിതങ്ങളില്‍ നിന്നും വൈദേശിക ജീവിതത്തിലേക്കുള്ള പറിച്ചുനടലില്‍ സുഖവും സന്തോഷവും ത്യജിച്ച്, ജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുന്നതിനിടയില്‍ മാതൃരാജ്യം സമൃദ്ധമായി അവരിലൂടെ വളരുന്നുണ്ടായിരുന്നു....
ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാസേന വധിച്ചു.ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍ അബു സെയ്ഫുള്ളയെയാണ് വധിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ കൊലപ്പെടുത്തിയത് .ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ ഹംഗല്മാര്ഗില് വെച്ചാണ് സംഭവം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഭീകരനെയും...
ടി.കെ പ്രഭാകരകുമാര്‍ കോവിഡ് ബാധിച്ചുള്ള മരണത്തേക്കാള്‍ ഭയാനകമായ അവസ്ഥയിലൂടെയാണ് നാട് ഇപ്പോള്‍ കടന്നുപോകുന്നത്. ജീവിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാതെ സാധാരണക്കാരായ ജനങ്ങള്‍ നിലവിളിക്കുകയാണ്. കോവിഡ് ബാധിച്ച് മരണമടയുന്നരോടൊപ്പം തന്നെ മഹാമാരി വരുത്തിയ പ്രതിസന്ധി കാരണം ജീവിതമാര്‍ഗം...
കേരളത്തില്‍ നിന്നുളവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക.72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ടെസറ്റ് വേണമെന്നാണ് ആവശ്യം. കേരളത്തിനു പുറമെ കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രക്കാര്‍ക്കും കര്‍ണാടക ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്ബഡമാക്കിയിട്ടുണ്ട്.കോവിഡ് രണ്ടാം തരംഗം...
ടിപിആര്‍ നോക്കി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രീതി അശാസ്ത്രീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പ്രതിപക്ഷവും വിദഗ്ദരും നിരവധി തവണ ഈ കാര്യങ്ങള്‍ ശ്രദ്ദയില്‍ പെടുത്തിയതാണ്. ആളെ പറ്റിക്കാനുളള പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്നും പെന്‍ഷനും മറ്റും...
ഇരുചക്ര വാഹനത്തില്‍ കൂടെയുണ്ടാരുന്ന ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ ആഴ്ചയിലൊരിക്കല്‍ പ്രത്യേക ആദാലത്ത് ഓണ്‍ലൈനായി നടത്തണമെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍. ജില്ലകളിലെ പിങ്ക് പട്രോള്‍ സംവിധാനം പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം. സന്ദേശം ലഭിച്ചാല്‍...