ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ അശ്വഗന്ധക്ക് സാധിക്കുമോ എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താന്‍ ഒരുങ്ങി ആയുഷ് മന്ത്രാലയം. യുകെയിലെ ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ട്രോപ്പിക്കല്‍ മെഡിസിനുമായി സഹകരിച്ചായിരിക്കും പഠനം നടത്തുക. യുകെയിലെ രണ്ടായിരത്തോളം പേരില്‍...
രണ്ടു ദിവസത്തിനകം കാലവധി അവസാനിക്കുന്ന പിഎസ്സി റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.രണ്ട് ദിവസം മാത്രം ശേഷിക്കുന്ന റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളില്‍ പരമാവധി നിയമനം നടത്തും. റാങ്ക് ലിസ്റ്റ് നീട്ടാനുള്ള സാഹചര്യല്ലെന്നും മുഖ്യമന്ത്രി . റാങ്ക്ലിസ്റ്റ്...
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തികളില്‍ പരിശോധന കടുപ്പിച്ച് തമിഴ്നാടും കര്ണടാകയും.ഇന്ന് മുതലാണ് കുടതല്‍ നിയന്ത്രണങ്ങളുമായി അന്യ സംസഥാനങ്ങള്‍ രംഗത്തെയിരിക്കുന്നത്. നേരത്തെ കേരളത്തില്‍ നിന്നെത്തുന്ന രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും കര്‍ണാടക കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...
ന്യൂഡല്‍ഹി: ഇസ്രാഈലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളേയും മാധ്യമ, പൗരാവകാശ പ്രവര്‍ത്തകരേയും രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ വ്യാഴാഴ്ച പരിഗണിക്കുമെന്ന്...
കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍. കടുവകുളം സ്വദേശികളായ നിസാറിനെയും നസീറനെയുമാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെയൊടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പാത്തിക പ്രതിസഡിയാണ് ഇവരെ ആതമഹത്യക്ക് നയിച്ചെതെന്ന് നാട്ടുകാര്‍ പറയുന്നു.12...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 40,134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,13,718ആയി . ഇന്നലെ മാത്രം 422 പേര് കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം...
ചരിത്രമെഴുതി ഇന്ത്യ വനിതാ ഹോക്കി ടീം സെമി ഫൈനലില്‍. ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഗോളിനാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍ എത്തിയത്. ഇന്ത്യക്കായി ഗുരുജിത്ത് കൗറയാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്. അര്‍ജന്റീന ആണ്...
സഹോദരനും മാനസയുടെ അച്ഛന്റെ മൂത്തസഹോദരന്റെ മക്കളും കര്‍മങ്ങള്‍ ചെയ്തു. രാവിലെ തലശേരി മേലൂരിലെ വീട്ടിലെത്തിച്ച രഖിലിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യോപചാരം അര്‍പ്പിച്ചു
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 49.49 കോടിയിലധികം ഡോസുകള്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു
കള്ളക്കടത്ത് സംഘങ്ങള്‍ ഇതു മറയാക്കി ആശയവിനിമയം നടത്തിയിരുന്നോ എന്ന സംശയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്