വാക്സിന് എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിര്‍ത്തി കടക്കാന്‍ അനുവാദമുള്ളു
ടിപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്
ജോലി സ്ഥലത്തായാലും, ടി.വി.യുടെ മുന്നിലായാലും, കാറിലായാലും മണിക്കൂറുകള്‍ നീളുന്ന ഇരിപ്പ് ഒഴിവാക്കേണ്ടത് തന്നെയാണ്
ഇളയ സഹോദരന് അബ്ദുല്‍ റഷീദും സഹോദര പുത്രനും ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം മുംബൈയ്ക്കു പോയിരുന്നു. മൂന്ന് പേരും വൈകീട്ട് അഞ്ച് മണിയോടെ മടങ്ങിയെത്തി
ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത് 63 പേര്‍ക്കാണ്
പെട്രോളിന്റെ അളവിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഊറ്റല്‍ കണ്ടെത്തിയത്
അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രിട്ടന് പരാജയപ്പെടുത്തിയത്
10.61 സെക്കന്‍ഡിലാണ് എലൈന്‍ തോംസണ്‍ ഫിനിഷിങ് ലൈന്‍ തൊട്ടത്. റിയോയിലെ സുവര്‍ണ നേട്ടം എലൈന്‍ ടോക്യോയിലും ആവര്‍ത്തിക്കുകയായിരുന്നു
10 ശതമാനത്തില്‍ അധികം ടി.പി.ആര് രേഖപ്പെടുത്തുന്ന ജില്ലകളില്‍ ഒരു ഇളവും പാടില്ലെന്നും നിയന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,865 പേര് രോഗമുക്തി നേടി