പ്രളയ ഭീഷണിയില്‍ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത നിര്‍ദേശം നല്കി
ഇങ്ങനെ ജോഡിയായി വാങ്ങുന്ന ഫോണുകള്‍ക്ക് കൂടുതല്‍ ഓഫറുകളും ഉണ്ട്
പൊലീസിനെ അറിയിക്കാതെ വീട്ടുകാര്‍ മൃതദേഹം മറവു ചെയ്തു. സ്റ്റൂളില്‍ കയറിനിന്ന് കഴുത്തില്‍ കുരുക്കിട്ടശേഷം തൂക്കിലേറ്റുന്നത് അഭിനയിക്കുമ്പോള്‍ മറിഞ്ഞതാണെന്ന് കരുതുന്നു
പട്നയിലെ പലി ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. 23കാരനായ പ്രദീപ് കുമാര്‍ എന്നയാളാണ് മരിച്ചത്
വ്യാഴാഴ്ച മുതലാണ് പുതിയ തീരുമാനം നടപ്പിലാവുക
നിയന്ത്രണങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്ന നാലിന മാര്‍ഗ രേഖ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങള്‍ക്ക് നല്കി
ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക
കേസ് അന്വേഷിച്ച സിബിഐ സംഘം സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് കോടതി അംഗീകരിച്ചു
തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനെത്തിയ വീട്ടമ്മയ്ക്കാണ് രണ്ട് ഡോസ് ഒരുമിച്ചെടുത്തത്
97.36 ശതമാനമാണ് രോഗമുക്തി നിരക്ക്