2016ല്‍ 2,298 പേരാണ് ആത്മഹത്യ ചെയ്തത്. 2017ല്‍ 2,404 പേരും ജീവനൊടുക്കി. 2018ല്‍ 2,741 പേര് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തു
കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തന്നെയാണ് ചോര്‍ന്നത് എന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്
വാക്സിനേഷന് എടുത്താലും ഇല്ലെങ്കിലും ഡെല്‍റ്റ ബാധിച്ച പ്രായമായവര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടാനും മരണപ്പെടാനുമുള്ള സാധ്യത യുവാക്കളെ അപേക്ഷിച്ച് കൂടുതലാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്
ലോക്ക്ഡൗണ്‍ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നാല്‍പ്പത്തിമൂന്നുകാരനായ വിനയകുമാര്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു
2.6 മീറ്റര്‍ വരെ ഉയരത്തില്‍ തീരത്ത് തിരമാല വീശിയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്ന് ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പരിഷ്കരിച്ച യോനോ ലൈറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി കളക്ട്രേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച 'സമരവ്യൂഹം' പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സിന്‍ഹയുടെ രാജിയുടെ പിന്നിലുളള കാര്യം വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമീപ കാലത്ത് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അമര്‍ജീത് സിങ്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,923 പേര് രോഗമുക്തി നേടി
രണ്ടാം തരംഗം കൃത്യമായി പ്രവചിച്ച ഐഐടി ഹൈദരാബാദ്, കാന്‍പുര്‍ സ്ഥാപനങ്ങളിലെ മതുകുമല്ല വിദ്യാസാഗര്‍, മനീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ പ്രവചനത്തിന്റെയും പിന്നില്‍