പെഗാസസ് വിഷയത്തില്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇരു സഭകളിലും പ്രസ്താവന നടത്തിക്കഴിഞ്ഞതാണെന്നാണ്, നേരത്തെ ഇതു സംബന്ധിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന അശാസ്ത്രീയമായ അടച്ചിടല്‍ രീതിയില്‍ മാറ്റമുണ്ടാകുമോയെന്ന് നാളെ അറിയാം. ടി.പി.ആര് അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പ്രതീക്ഷിത ഫലമുണ്ടാക്കിയില്ലെന്ന വിമര്‍ശനം ശക്തമായിരിക്കേ കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍...
കോഴിക്കോട്:മുക്കം മണാശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. ആര്‍എസ്എസ് വസ്ത്രധാരണത്തില്‍ എത്തിയായിരുന്നു ഇയാള്‍ തൂങ്ങിമരിച്ചത്.വിവേകാനന്ദ വിദ്യാനികേതന്‍ സ്കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.
കോഴിക്കോട്: കോവിഡ് വാക്സിന്‍ക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ആസ്പത്രികളിലെ വാക്സിന് കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നു. വാക്സിനായി ബുക്ക് ചെയ്ത് ആസ്പത്രിയിലെത്തിയിട്ടും പലര്‍ക്കും തിരക്കുകാരണം കിട്ടാത്തസ്ഥിതിയാണിപ്പോള്. രണ്ടാം ഡോസ് എടുക്കുന്നതിനുവേണ്ടിയാണ് സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കുന്നവരില്‍ ഏറെയും. ആദ്യവാക്സിന്...
പി.കെ നവാസ് ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ സാംസ്കാരികമായും സാമ്പത്തികമായും തകര്‍ന്നുപോയ ജനതയാണ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ ജനത. 1956ല്‍ ഐക്യകേരളത്തിന്റെ രൂപീകരണത്തിലൂടെ മദ്രാസ് പ്രവിശ്യയില്‍നിന്ന് മലബാര്‍ കേരളത്തിന്റെ ഭാഗമായതോടെ തെക്കന്‍ കേരളത്തെ സംബന്ധിച്ച്...
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ 24,000 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. 14നും 18നും ഇടയില്‍ പ്രായമുള്ള 24,000 പേരാണ് 2017 – 18 വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇക്കൂട്ടത്തില്‍ പരീക്ഷയില്‍ തോറ്റതിന്...
ഗായിക കല്യാണി മേനോന് അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 70 വയസ്സായിരുന്നു. തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇളയരാജ എ ആര് റഹ്മാന് എന്നിവരുടെ സംഗീതത്തില്‍ മലയാളത്തിലും തമിഴിലും...
ബീജിംങ്: കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്താന്‍ തുടങ്ങിയതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈന. ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചും പുതിയ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് രാജ്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. ഇന്നലെ മാത്രം 75 കോവിഡ് കേസുകളാണ്...
ഈ മാസം ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കും.തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകള്‍ തുറക്കും. സര്‍ക്കാര്‍ എതിര്‍ത്താല്‍ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വാക്കുപാലിച്ചില്ല,...
ന്യൂഡല്‍ഹി: മുസ്ലിങ്ങളുടെ ജനസംഖ്യ കുറയ്ക്കാന്‍ അസാമിലും ഉത്തര്‍പ്രദേശിലും നടപ്പാക്കാന്‍ തീരുമാനിച്ച ജനസംഖ്യാ നിയന്ത്രണ നയം ഉത്തരാഖണ്ഡിലും നടപ്പാക്കണമെന്ന് ബി.ജെ.പിക്ക് ആര്.എസ്.എസിന്റെ നിര്‍ദേശം. അടുത്തിടെ ചേര്‍ന്ന ബി.ജെ.പി- ആര്.എസ്.എസ് യോഗത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്ന് ഒരു ദേശീയ...