കൊച്ചി: മൊബൈല്‍ ഫോണ്‍ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും മാറ്റി നല്‍കാത്ത ഐ ഫോണ്‍-ആപ്പിള്‍ ഇന്ത്യയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്. കേടായ മൊബൈല്‍ ഫോണിന് പകരം പുതിയ ഐഫോണ്‍...
കോവിഷീല്‍ഡും കോവാക്സിനും സംയോജിപ്പിച്ചുള്ള പരീക്ഷണത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്
ടോക്കിയോ ഒളിമ്പിക്സില്‍ ബോക്സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യ.69 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്നാണ് മെഡലുറപ്പിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യനായ ചൈനയുടെ നീന് ചിന് ചെന്നിനെയാണ് പരാജയപ്പെടുത്തിയത്.ഒളിംപിക്സ് ബോക്സിങ്ങില്‍ ഇന്ത്യയ്ക്കായി മൂന്നാമത്തെ മെഡല്‍ നേടുന്ന താരം...
പവന് വില 36,200 രൂപ. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525ല്‍ എത്തി
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ പേര്, അമ്മയുടെ പേര്, അച്ഛന്റെ പേര് എന്നിവയ്ക്കൊപ്പം സ്കൂള്‍ കോഡും നല്‍കണം. അതത് സ്കൂളുമായി ബന്ധപ്പെട്ട് സ്കൂള്‍ കോഡ് വിദ്യാര്‍ഥികള്‍ ഉറപ്പാക്കണം. പരീക്ഷാഫലം അറിയുന്നതിന് റോള്‍ നമ്പര്‍ അനിവാര്യമാണ്
കോഴിക്കോട്: കല്ലായിലെ റെയില്‍ പാളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തി. ഐസ്ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തു. ഇന്ന് രാവിലെയാണ് സ്ഫോടക വസ്തു ശ്രദ്ദയില്പ്പെട്ടത്. കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് സ്ഫോടക...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 44230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,05,155 ആയി . ഇന്നലെ മാത്രം 555 പേര് കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ...
ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍.എം.പി , എം. പി. അബ്ദു സ്സമദ് സമദാനി എം. പി...
34 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കോവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്
ഇന്ത്യന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് ബാറ്റിങില്‍ രണ്ടക്കം കടന്നത്. കുല്‍ദീപ് യാദവാണ് ടോപ്സ്കോറര്‍.