ന്യൂഡല്‍ഹി: ഇസ്രാഈലിലെ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയള്ള രാജ്യങ്ങള്‍ ചെലവഴിക്കുന്നത് വന്‍തുക. നിശ്ചിതകാലയളവില്‍ ഒരു ഫോണില്‍ നിന്ന് വിവരം ചോര്‍ത്താന്‍ ശരാശരി അഞ്ച് മുതല്‍ ആറ് കോടി...
ജമ്മുകാശ്മീര്‍: കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് കര്‍ശന പരിശോധന തുടരുകയാണ്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നതോടെ വിജയ മുന്നേറ്റങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സന്തോഷം പങ്കുവെക്കുന്നതോടൊപ്പംതന്നെ തുടര്‍ പഠന കാര്യങ്ങളുടെ ആലോചനയില്‍ വലിയ ആശങ്കയുമുയര്‍ത്തിയിട്ടുണ്ട്. മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം തുടര്‍പഠനത്തിന് സര്‍ക്കാര്‍ സംവിധാനം...
തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടപ്പാക്കുന്ന തുല്യതാ പദ്ധതികളുടെ ഭാഗമായുള്ള ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ ഈ മാസം 26ന് ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും...
ന്യൂഡല്‍ഹി:ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാകസിന് സെപ്റ്റംബറോടെ ആരംഭിക്കാനകുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കുട്ടികള്‍ക്കായുള്ള ഫൈസര്‍ ,സൈഡസ് തുടങ്ങിയ വാകസിന് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഫൈസര്‍ ,സൈഡസ് തുടങ്ങിയ വാകസിനുകള്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കാത്തിരിക്കുന്നു.ചില...
കാമാല് വരദൂര്‍ 5 വര്‍ഷം മുമ്പ് റിയോ ഒളിംപിക്സിനിടെ കരഞ്ഞ് കലങ്ങിയ കണ്ണൂകളുമായി വേദിയില്‍ ഇരുന്ന ചാനുവിനെ ഓര്‍മയുണ്ട്. അന്ന് പുറം വേദനയായിരുന്നു. 7 ശ്രമത്തില്‍ 5 ലും തോല്‍വി സ്നാച്ചായിരുന്നു ചാനുവിന് പ്രശ്നം.ക്ലീന്‍ ആന്‍ഡ്...
കണ്ണൂര്‍: കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനം വിപുലീകരിക്കാന്‍ ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് തണുത്ത പ്രതികരണം. പലയിടത്തും വില്‍പ്പന നടക്കാതെ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യവുമുണ്ട്. 2019ല്‍ ആരംഭിച്ച കടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും 1,72,000 രൂപ മാത്രമാണ് ഇതുവരെ...
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്. വാക്സിനേഷന് ശരാശരിയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് 23-ാം സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്. കോവിഡ്...
ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ കണക്കുകളില്‍ ജനസംഖ്യയുടെ പകുതിയിലേറെയും കോവിഡ് വാക്സിന് സ്വീകരിച്ചവരാണ്. കുട്ടികളെ മാറ്റിനിര്‍ത്തിയാല്‍ ഇത് 20 കോടിയിലേറെ വരും. 70 ശതമാനമെന്ന ലക്ഷ്യത്തിലെത്താന്‍ ഇനിയുമേറെ ദൂരമുണ്ടെന്നതുമാത്രമാണ് വെല്ലുവിളി. മൂന്നാം തരംഗമായും അതുകഴിഞ്ഞുള്ള നാലാം...
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടര്‍ന്നുപോരുന്ന മഴ ശമനമില്ലാതെ തുടരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലുലുമായി ഇതിനോടകം 136 മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സൈന്യവും...