ദുബൈയില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള് കൂട്ടിയിടിച്ചു. കിര്‍ഗിസ്ഥാനിലേക്ക് പോവുകയായിരുന്ന ഫളൈ ദുബൈ വിമാനവും റണ്‍വേയില്‍ കിടന്നിരുന്ന ഗള്‍ഫ് എയര്‍ വിമാനവും തമ്മില്‍ കൂട്ടി ഉരസി ആണ് അപകടം ഉണ്ടായത്. ആളപായമില്ല. ഫളൈ ദുബൈ വിമാനത്തില്‍ നിന്നും...
തിരുവനന്തപുരം: വിഷു ബംബര്‍ നറുക്കെടുപ്പില്‍ എല്‍ ബി 430240 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചു. വടകരയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമാനം ലഭിച്ചത്. 10 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം എറണാകുളത്ത് വിറ്റ...
ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില
ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷക്ക് സമാന്തരമായി ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം
മംഗളുരു: യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ കോണ്‍ഗ്രസ്സ് നേതാവ് ഡോ ഓസ്കാര്‍ ഫെര്‍ണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ യോഗ ചെയ്യുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന്...
ടോക്കിയോവിലേക്ക് ഇനി രണ്ട് നാള് മാത്രം ബാക്കി. ഇന്ത്യയില്‍ നിന്ന് ഇത്തവണ ഏറ്റവും വലിയ സംഘമാണ്-228. ഇതില്‍ 109 പേര് മാത്രമാണ് മല്‍സരിക്കുന്ന് എന്നത് തല്ക്കാലം വിസ്മരിക്കുക. പതിവ് പോലെ നാടു കാണാന്‍ പോവുന്നവരുടെ എണ്ണത്തെക്കുറിച്ച്...
തിരുവനന്തപുരം:സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് 5 പേര് വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് സിക വൈറസ്...
ടോക്യോ: 2032 ലെ ഒളിമ്പിക്സ് വേദി തീരുമാനിച്ചു.ഓസ്ട്രേലിയയിലെ നഗരമായ ബ്രസ്ബൈയ് തീരഞ്ഞെടുത്തു. ഒളിമ്പിക്സ് കമ്മറ്റിയാണ് പ്രഖ്യാപനം നടത്തിയത്. മൂന്നാം തവണയാണ് ഓസ്ട്രേയിയ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്