കൊളംബോ: കോവിഡ് ഭീതിയില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ദാസുന്‍ ഷനാക്ക നയിക്കുന്ന ലങ്കയെക്കാള്‍ വ്യക്തമായ മേധാവിത്വം ശിഖര്‍ ധവാന് നയിക്കുന്ന ഇന്ത്യന്‍ സംഘത്തിനാണ് എന്നിരിക്കെ കാണികളില്ലാതെയാണ് മല്‍സരം. ഉച്ചത്തിരിഞ്ഞ് മൂന്നിനാണ് കളി ആരംഭിക്കുക....
ശരിയായ അനുഭവങ്ങളും, മാര്‍ഗങ്ങളും ഉപയോഗിച്ച് കായികരംഗത്തെ 30 വിഭാഗങ്ങളിലായി താരങ്ങളെ ശാക്തീകരിക്കാനും പരിപോഷിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്
കോഴിക്കോട് ജില്ലയിലെ പല ഫോട്ടോ ജേണലിസ്റ്റുകളുമായും വ്യക്തിപരമായ ബന്ധം പുലര്‍ത്തിയിരുന്ന ഡാനിഷ് സിദ്ദീഖിയുടെ ആകസ്മിക മരണം ഈ മേഖലയുടെ തീരാ നഷ്ടമാണെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു
അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്. അത് പത്തു ദിവസം നീട്ടുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ...
കോവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് സത്യസന്ധമായി കണക്കുകള്‍ സൂക്ഷിക്കാനും യഥാസമയം അത് രാജ്യത്തെ ബോധ്യപ്പെടുത്താനും ഭരണകൂടം വിസമ്മതിച്ചുകൊണ്ടേയിരുന്നു
മൊത്തം വിപണി വിഹിതത്തില്‍ 19 ശതമാനം സ്മാര്‍ട് ഫോണുകള്‍ വില്പന നടത്തിയ സാംസങ് ആണ് മുന്നില്‍
ഒക്ടോബര്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കണമെന്നാണ് യുജിസിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ അറിയിച്ചിട്ടുള്ളത്
തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനായി അതീവ ജാഗ്രതയോടെയുള്ള അസാധാരണമായ പ്രതിരോധ നടപടികളാണ് ഇരുഹറം കാര്യാലയം കൈകൊണ്ടത്
വിശുദ്ധ കര്മ്മത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തീര്‍ത്ഥാടക ലക്ഷങ്ങളുടെ പാദസ്പര്ശമേറ്റ് പുളകം കൊണ്ട മിന പരിമിതമായ ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതലുകളോടെ വിപുലമായ സൗകര്യങ്ങളാണ് മിനായില്‍ ഒരുക്കിയിട്ടുള്ളത്. മിനായില്‍ ആറ്...
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് റേഡിയോ ആയ ‘റേഡിയോ കേരള’, എല്‍പി-യുപി ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറിയതിനാല്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്...