97.22 ശതമാനമാണ് രോഗമുക്തി നിരക്ക്
പ്രധാനമായി കാലിലാണു കടിക്കുന്നത്. വെളിച്ചം കുറഞ്ഞ സ്ഥലത്ത് ഇരുന്നാല്‍ ശല്യം കൂടുതലായിരിക്കും
മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്
ആരെയും ചതിക്കാനും കബളിപ്പിക്കാനും സാധിക്കുന്ന സാമൂഹ്യവിപത്തുകളായിമാറുകയാണ് ഫേസ്ബുക്കിലെ വ്യാജ ഐ.ഡികള്‍. മുഖം പോലുമില്ലാത്തതോ വ്യാജ ഫോട്ടാകള്‍ ഉള്ളതോ ആയ പ്രൊഫൈലുകള്‍ ഉപയോഗിച്ച് തട്ടിപ്പിന്റെയും വഞ്ചനയുടെയും പുതിയ അധ്യായങ്ങളാണ് ഓരോദിവസവും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച് പ്രബുദ്ധരും...
ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച മഹാപ്രതിഭയാണ് പി.കെ വാരിയര്‍. നമ്മുടെ പാരമ്പര്യ നന്മകള് പലതും കാലത്തിന്റെ വേഗതയില്‍ പുറം തള്ളി പോയപ്പോഴും ആയുര്‍വേദത്തെ മൂല്യവും ഗുണവും ചോരാതെ നവീകരിക്കാനും കാലോചിതമായ പരിഷ്ക്കരണങ്ങളിലൂടെ കാലത്തിനൊപ്പം കൊണ്ടുവരാനും ഔഷധ നിര്‍മ്മാണരംഗത്ത്...
കോഴിക്കോട്: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുതുതായി വരുത്തിയ മാറ്റം ഉപഭോക്താക്കള്‍ക്കും പരിശോധനാ ഉദ്യോഗസ്ഥര്‍ക്കും പ്രയാസമുണ്ടാക്കുന്നു. രാവിലെ 8.30 മുതല്‍ 12 മണി വരെയും ഉച്ചക്ക് ശേഷം 3.30 മുതല്‍ 6.30 വരെയുമാണ് ഇപ്പോഴത്തെ പ്രവര്‍ത്തന...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്ന് കേരളത്തിലെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്,ഇടുക്കി,കാസര്‍ഗോഡ് എന്നി ജില്ലകളില്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വരും...
കാസര്‍ക്കോട് : ശ്വസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. കാസര്‍ക്കോട് നുള്ളിപ്പാടിയിലാണ് സംഭവം, സത്യേന്ദ്രന്‍ രഞ്ജിനി ദമ്പതികളുടെ മകന് അന്‍വേദാണ് മരിച്ചത്. ഇന്നലെ രാത്രി ശ്വസതടസം അനുഭവപ്പെട്ട കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്സ് മോര്‍ട്ടം...
ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ 20 നാണ് ബലിപെരുന്നാള്‍.
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണങ്ങള് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന ആരോപണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ദേശീയ ആരോഗ്യമിഷന്റെ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു സൂചന പുറത്തു വരുന്നത്. ദേശീയ ആരോഗ്യമിഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഈ വര്‍ഷം ഏപ്രില്‍-മെയ്...