ലോകത്ത് അതിവേഗം പടരുന്ന ഡെല്‍റ്റാ വകഭേദത്തില്‍ നിന്നു സംരക്ഷണമേകാന്‍ വാക്സിനേഷന് അപര്യാപ്തമാണെന്നും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന
കേരളത്തില്‍ എട്ടു ജില്ലകളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് ചൂണ്ടിക്കാട്ടി
എറണാകുളം മട്ടാഞ്ചേരി എ.കെ. റോഡ് പരവന മങ്ങാട്ടുപറമ്പില് സുനില്‍ കുമാറിന്റെ മകന് എം.എസ്. ശരത്തിനെയാണ് (22) ഇന്ന് വൈകിട്ട് മൂന്നേകാലോടെ മരിച്ച നിലയില്‍ കണ്ടത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഭോപ്പാല്‍: സ്വകാര്യ സ്കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നതു സംബന്ധിച്ച പരാതി പറയാനെത്തിയ രക്ഷിതാക്കളോട് മോശമായി പ്രതികരിച്ച് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിംഗ് പര്‍മാര്‍. നൂറോളം രക്ഷിതാക്കളാണ് പരാതിയുമായി മന്ത്രിയുടെ വീട്ടിലെത്തിയത്. പരാതി കേട്ടശേഷം പോയി ചത്തൂടേ...
എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് ഇത് ബാധകമല്ല
കെ. മൊയ്തീന്‍കോയ ഇറാനില്‍ ഇബ്രാഹിം റെയ്സിയും ഇസ്രാഈലില്‍ നഫ്താലി ബെന്നറ്റും അധികാരത്തില്‍ വരുന്നതോടെ ഉയര്‍ന്ന ആശങ്ക സ്വാഭാവികം. രണ്ട് പേരും തീവ്ര നിലപാടുകാര്‍. അധികാരമേല്ക്കുംമുമ്പേ എതിരാളികളെ നിലംപരിശാക്കണമെന്ന വാശിയുള്ളവരും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ലോക സാഹചര്യവും സ്വന്തം...
ടി.പി ചന്ദ്രശേഖരന് കേസിനു ശേഷമാണ് പാര്‍ട്ടി ക്വട്ടേഷന്‍ ഗതിമാറി ഒഴുകിത്തുടങ്ങിയത്. അതുവരെ പാര്‍ട്ടി ചരടില്‍ മാത്രം ഒതുങ്ങിനിന്ന ഇത്തരം സംഘം പുതിയ മേച്ചില്പുറം തേടിയതാണ് സി.പി.എമ്മിനെതന്നെ പ്രതിസന്ധിയിലാക്കിയത്. ടി.പി കേസില്‍ ജയിലിലായ മുന്‍നിര പാര്‍ട്ടി ഗുണ്ടകള്ക്ക്ശേഷം...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചുര്‍ രാധാകൃഷ്ണന് വധഭീഷണി. എം എല്‍ എ ഹോസ്റ്റലിലാണ് കത്ത് വന്നത്. പ്രതിപക്ഷ നേതാവാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. 10 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ വധിക്കുമെന്ന് കത്തില്‍ പറയുന്നു.കത്തിന് പിന്നില്‍ ടി...
കോഴിക്കോട് :എസ്എസ്എല്‍സി,പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നിഷേധിച്ച സര്‍ക്കാര്‍ നടപടി വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനയെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍. എംഎസ്എഫ് ജില്ലാ കമ്മിറ്റി ഗ്രേസ് മാര്‍ക്ക് നിഷേധത്തിനെതിരെ ഡിഡിഇ ഓഫീസിനു മുമ്പില്‍...