വെംബ്ലി: യൂറോപ്യന്‍ പവര്‍ ഫുട്ബോളിലെ വിഖ്യാതര്‍ ഇന്ന് നേര്‍ക്കുനേര്‍. വെംബ്ലിയിലെ വലിയ വേദിയില്‍ ഇംഗ്ലണ്ടും ജര്‍മനിയും മുഖാമുഖം. സ്വന്തം വേദിയില്‍ ഇംഗ്ലീഷുകാര്‍ കളിക്കുമ്പോള്‍ ജര്മനിക്കാരുടെ കരുത്ത് ടോണി ക്രൂസ് നയിക്കുന്ന ചടുലമായ മധ്യനിരയാണ്. രണ്ട് ടീമുകള്‍ക്കും...
കുശല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്കല്ല, ധനുഷ്ക ഗുണതിലക എന്നീ താരങ്ങളെയാണ് പുറത്താക്കിയത്
ചെന്നൈ കോയമ്പേട് ഫ്ലൈ ഓവറില്‍ തിങ്കളാഴ്ച രാവിലെയാണു ജനത്തെ പരിഭ്രാന്തരാക്കിയ സംഭവം
കേരളത്തിന് പുറമെ മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവര്‍ക്കും ആര്.ടി.പി.സി.ആര് നിര്‍ബന്ധമാക്കിയിട്ടുണ്ട്
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പമാണ് അര്ജുന് എത്തിയത്. പിന്നീട് കസ്റ്റംസ് കസ്റ്റിയിലെടുത്തു
. ഏപ്രില്‍ ഒന്നിനും ജൂണ്‍ 15 നുമിടെ നഗരത്തില്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്
പാരിംപോര ചെക്ക് പോയിന്റില്‍ നിന്നാണ് അബ്രാറും മറ്റൊരാളും അറസ്റ്റിലായതെന്നാണ് സൂചന. നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ള ആളാണ് അബ്രാര്‍
യു.എ.ഇ വേദിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല
മത്സരത്തിന്റെ ആദ്യ പകുതിയിലേറ്റ പരിക്ക് കാര്യമാക്കാതെ രണ്ടാം പകുതിയില്‍ ഇറങ്ങിയ ഡി ബ്രൂയ്നെയ്ക്ക് രണ്ടാം പകുതിയില്‍ കൂടുതല്‍ സമയം മൈതാനത്ത് തുടരാന്‍ സാധിച്ചിരുന്നില്ല
കേരളം, മുംബൈ, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, യു.പി ഈസ്റ്റ്, കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വി ഇസിം സേവനം ലഭിക്കും