ന്യൂഡല്‍ഹി: ദേശിയ പണിമുടക്ക് ദിവസം പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്കിയ നടപടി റദ്ദക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്കി. 2019 ജനുവരി 8,9 ദിവസങ്ങളില്‍ പണിമുടക്കില്‍...
കവരത്തി, സുഹലി ദ്വീപ് നിവാസികള്‍ക്കാണ് ഡെപ്യൂട്ടി കളക്ടര്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്
തിരുവനന്തപുരം: രാത്രിയില്‍ പെണ്‍വേഷം കെട്ടി നഗരത്തില്‍ ഇറങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നല രാത്രിയാണ് തൈക്കാട്ടുശേരി സ്വദേശിയായ യുവാവ് സ്ത്രീ വേഷം ധരിച്ച് മാക്കേക്കടവ് ജങ്ഷനില്‍ എത്തിയത്. പെരുമാറ്റത്തില്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ...
എം.സി ജോസഫൈന്റെ രാജിക്ക് പിന്നാലെ പുതിയ വനിതാ കമ്മീഷന് അധ്യക്ഷയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ സജീവം. രാഷ്ട്രീയ നിയമനങ്ങളില്‍ നിന്ന് വനിതാ കമ്മീഷനെ മോചിപ്പിക്കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും സി.പി.എം പരിഗണിക്കുന്നത് പാര്‍ട്ടിയിലെ മുതിര്‍ന്ന...
സെവിയെ: ഇന്ന് രാത്രി 12-30 നാണ് ക്ലാസ്. സ്പാനിഷ് നഗരത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും റുമേലു ലുക്കാക്കുവിന്റെ ബെല്‍ജിയവും. ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന ഈ അങ്കത്തില്‍ ആര് ജയിക്കും…? തോല്‍ക്കുന്നവര്‍ പുറത്താവുമെന്ന സത്യത്തില്‍ ആദ്യം മടങ്ങുക...
ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാവാന്‍ സാധ്യത ഇല്ലെന്ന് പഠനം.ഐ.സി.എം.ആര് ,ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പ്രതിരോധ ശേഷി പൂര്‍ണ്ണമായി നശിച്ചാല്‍ മാത്രമാണ്...
മധ്യപ്രദേശില്‍ കോവിഡ് നിയന്ത്രണവിധേയമായെന്നും ഈ സാഹചര്യത്തില്‍ ഞായറാഴ്ചയിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഏരിയയിലാണ് സ്ഫോടനം നടന്നത്. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ 50,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 5,896,403 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ 57,944 പേര് രോഗമുക്തരായി രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,92,51,029...
എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗവും കുസാറ്റില്‍ എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിയുമായിരുന്നു