അഷ്റഫ് വേങ്ങാട്ട് റിയാദ് : ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് മുന്‍ അധ്യക്ഷന്‍ സയ്യിദ് അബ്ദുല്റഹ്മാന് ബാഫഖി തങ്ങളുടെ മകന് സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ (68 ) ജിദ്ദയില്‍ നിര്യാതനായി . കുറച്ച് നാളായി...
കൊച്ചി: സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ബിവറേജസ് കോര്പ്പറേഷന് വെയര്‍ഹൗസ് ചാര്‍ജ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഒരാഴ്ചയായി ബാറുകള്‍ അടച്ചിട്ടത്. ഇന്ന് മുതല്‍ ബിയറും വൈനും മാത്രമായിരുക്കും ലഭിക്കുക. വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ആഗോള വിപണിയിലെ...
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 46,148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,02,79,331 ആയി ഉയര്‍ന്നു. ഇന്നലെ 58,578 പേര് രോഗമുക്തരായി രാജ്യത്തെ ആകെ...
ബുക്കാറസ്റ്റ്: റുമേനിയന്‍ ആസ്ഥാന നഗരിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന യൂറോ പ്രി ക്വാര്‍ട്ടറില്‍ എല്ലാവരും വ്യക്തമായ സാധ്യത കല്‍പ്പിക്കുന്നത് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന്. സ്വിറ്റ്സര്‍ലാന്‍ഡിന് ആരും സാധ്യത കല്‍പ്പിക്കാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദമില്ലാതെ ഷെര്ദാന്...
കോപ്പന്‍ഹേഗന്‍: പാര്‍ക്കന്‍ സ്റ്റേഡിയം. യൂറോപ്പിലെ വിഖ്യാതമായ കളിമുറ്റങ്ങളിലൊന്ന്. ഡാനിഷ് ഫുട്ബോള്‍ പ്രേമികള്‍ ഒഴുകിയെത്തുന്ന കളിമുറ്റം. ഇന്ന് ഇവിടെ ഡെന്മാര്ക്ക് കളിക്കുന്നില്ല. യൂറോയിലെ മൂന്നാം പ്രി ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കാരും സ്പാനിഷ് പോരാളികളുമാണ് നേര്‍ക്കുനേര്‍. രണ്ട് രാജ്യങ്ങളുടെയും ധാരാളം...
സുഫ്യാന് അബ്ദുസ്സലാം 1947ല്‍ ഇന്ത്യ സ്വതന്ത്രമായതിന്ശേഷം ഭരണഘടനാനിര്‍മ്മാണസഭയില്‍ 124എ എന്ന വകുപ്പിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യന്‍ കോടതികള്‍ ഈ നിയമത്തിനു നല്കിയ വ്യാഖ്യാനത്തിന്റെ പരിമിതികളെക്കുറിച്ച് കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പ്രമുഖ നിയമജ്ഞനും...
മുജീബ് കെ താനൂര്‍ പഞ്ചാബില്‍ ചരിത്രപ്രസിദ്ധമായ മലേര്‍കോട്ല ആസ്ഥാനമായി പുതിയ ജില്ല രൂപംകൊണ്ടു. പഞ്ചാബിലെ ഇരുപത്തിമൂന്നാമത്തെ ജില്ലയാണിത്. സംഗ്രൂര്‍ ജില്ലയിലെ പുരാതന നഗരമാണ് മലേര്‍കോട്ല. സമീപമുള്ള അഹമ്മദ് ഗര്‍ഹ്, അമര്ഹര്ഹ് മന്തി എന്നീ താലൂക്കുകള്‍ ചേര്‍ത്താണ്...
കൊച്ചി: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴിയും പിഴ അടക്കാനുള്ള ഇ-ചെലാന്‍ പദ്ധതി നിലവില്‍ വന്നു.6 പോലീസ് ജില്ലകളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതുവരെ 17 കോടി രൂപ 6 പോലീസ് ജില്ലകളില്‍...
വാഷിങ്ടണ്‍ : ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് ചാടി ഇറങ്ങിയ യാത്രക്കാനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ലോസ് ആഞ്ചലിസ് വിമാനത്താവളത്തിലായിരുന്നു സംഭവം. ഡോള്ട്ട് സിറ്റിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയത്. ഇയാളെ...