51,99,069 സ്ത്രീകളും 48,68,680 പൂരുഷന്മാരും വാക്സിന് സ്വീകരിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ജെ ഇ ഇ മെയിന്‍ പരീക്ഷകള്‍ ഓഗസ്റ്റ് മാസത്തില്‍ നടക്കും. രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ഓഗസ്റ്റില്‍ നടത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത്....
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു
കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരെല്ലാം തിരികെ സമ്പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങുന്നില്ലെന്ന് പഠനം ചൂണ്ടിക്കാട്ടി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐജി പറഞ്ഞു. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഹര്‍ഷിത അട്ടല്ലൂരി.
മത്സരത്തിനിടെ അരയില്‍ ടവല്‍ കെട്ടി ഗ്രൗണ്ടില്നില്ക്കുന്ന ഷമിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച
പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കുന്നതിന് പകരം രാജ്യത്ത് നിന്ന് വിദേശത്തേയ്ക്ക് മുങ്ങിയ വിവാദ വ്യവസായികളാണ് ഇവര്‍
ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ പരിവര്‍ത്തന രൂപം ഈ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്
ആദ്യമായാണ് ഒരു വിമാന കമ്പനി ഇത്തരത്തില്‍ ഒരു ഓഫര്‍ മുന്നോട്ടുവെയ്ക്കുന്നത്