കൊല്ലം അഞ്ചല്‍ സ്വദ്ദേശിനി മുഹസ്സിനയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്
കടപ്ര പഞ്ചായത്തില്‍ നാലുവയസ്സുകാരിക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്.
അലാം എന്ന ഉപകരണത്തിന്റെ പരീക്ഷണത്തിലാണ് യു കെ യിലെ ശാസ്ത്രജ്ഞര്‍.
കോവിഡ് പ്രതിരോധ മേഖലയിലും ഒഴിച്ച് കൂടാനാകാത്ത വിധം പ്ലാസ്റ്റിക് കയ്യടക്കുമ്പോള്‍ പാളുന്നു നിയന്ത്രണവും സംസ്കരണവും. ഉപയോഗ ശേഷം ആസ്പത്രികളില്‍ നിന്നുള്‍പ്പെടെ പുറന്തള്ളുന്ന അജൈവ മാലിന്യം നീക്കം ചെയ്യുന്നതും വെല്ലുവിളിയാകുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന സാമഗ്രികളില്‍...
. കൊലപാതകത്തില്‍ കുട്ടിയുടെ അമ്മയെയും സഹോദരിമാരെയും പോലീസ് അറസ്റ്റ് ചെയ്തു
സംസ്ഥാനത്ത് 35 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ നല്ലൊരു ശതമാനം സ്ഥിരമായി ഒരേ ജോലികളില്‍ തുടരുന്നവരാണ്. എന്നാല്‍ 10 ലക്ഷത്തോളം തൊഴിലാളികള്‍ കൂലിത്തൊഴിലാളികളാണ്.
ലഖ്നൗ: അസമില്‍ ഒരു വിഭാഗം ജനതയെ ലക്ഷ്യമിട്ട് ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണത്തിന് പിന്നാലെ യു. പിയിലും സമാന ശ്രമം. സംസ്ഥാനത്ത് ജനസംഖ്യ കൂടുന്നുവെന്ന മുന്നറിയിപ്പുമായി ഉത്തര്‍ പ്രദേശ് നിയമ കമ്മീഷന്. ജനസംഖ്യ വര്‍ധിക്കുന്നത്...
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നു. ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ 51 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. ഇരു ബാങ്കുകളും വലിയ സാമ്പത്തിക വെല്ലുവിളികളാണ് നിലവില്‍...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെതിരെ കസ്റ്റംസ്. സ്വപ്നയെയും സരിത്തിനേയും ഉപയോഗിച്ച് യു എ ഇ കോണ്‍സല്‍ ജനറല്‍ മന്ത്രിമാരുമായി വഴി വിട്ട തരത്തില്‍ ബന്ധം സ്ഥാപിച്ചതായി കസ്റ്റംസ് പറയുന്നു. പ്രതികള്‍ക്ക് നല്കിയ ഷോക്കോസ് നോട്ടീസിലാണ് ഈ...
24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്.