കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില. ഇതോടെ മൂന്നാഴ്ചക്കിടെ...
മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ് എന്ന ചിഞ്ജു റാണിയാണ് (30) ക്വട്ടേഷന്‍ നല്‍കിയത്
22 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് കിവീസിനായി തിളങ്ങിയത്
കൊച്ചി:ലക്ഷദ്വീപിന്റെ അധികാര പരിധ കര്‍ണാടക ഹൈക്കോടതിയിലെക്ക് മാറ്റാന്‍ നീക്കം ഇതിനായുള്ള ശുപാര്‍ശ ലക്ഷദ്വീപ് ഭരണുകൂടം കേന്ദ്രസര്‍ക്കാറിന് നല്‍കിയതാണ് സൂചന. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിക്ക് കീഴില്‍ വരണമെന്ന് തീരുമാനമെടുക്കാനുള്ള അധികാരം പാര്‍ലമെന്റിനാണ്. നിലവില്‍ കേരള ഹൈക്കോടതിയുടെ...
ക്വിക്ക് ഹീല്‍ ആപ്പ് മുന്നറിയിപ്പ് നല്കിയ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്
24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്.
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിച്ചേക്കും. കാശ്മീരിലെ രാഷ്ട്രയ നേതാക്കളുമായി വ്യാഴാഴ്ച നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉടന്‍ ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും.വ്യാഴാഴ്ച...
നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജാഗ്രതയോടെ ഏറ്റവും ലളിതമായും അച്ചടക്കത്തോടുകൂടിയും നടത്താവുന്ന ഏക പ്രവൃത്തി ഒരുപക്ഷേ പള്ളികളിലെ നമസ്കാരവും ഇതര മതസ്ഥരുടെ ആരാധനകളും മാത്രമാണ്. ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു പ്രവര്‍ത്തനങ്ങളെല്ലാം ചിലപ്പോള്‍ അശ്രദ്ധമായാണ് നടക്കുന്നത്. ഈ സാഹര്യത്തില്‍ ആരാധനാലയങ്ങള്‍...
കൊച്ചി: ഇന്നും നാളെയും വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത. 24 മണിക്കൂറിനിടയില്‍ 115 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്ന് കാലവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി ശക്തമായ കടലാക്രമണ സാധ്യത നലനില്‍ക്കുന്നതായി സമുദ്ര...
ന്യൂഡല്‍ഹി: സ്കൂളുകള്‍, നഴ്സറികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ഒഴിവാക്കി. കേന്ദ്ര സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടതില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ബാങ്കുകളില്‍ നിന്നും ധനകാര്യ...