ന്യൂഡല്‍ഹി: ഒന്നാം യു.പി.എ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ വാനോളം പുകഴ്ത്തി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി വിജയ് രൂപാണി പ്രകാശനം ചെയ്ത റിപ്പോര്‍ട്ടാണ് കോവിഡ് അടച്ചിടല്‍...
കോഴിക്കോട്: ഇന്ന് മുതല്‍ കെ.എസ്.ആര്.ടി.സി കോഴിക്കോട് സോണില്‍ നിന്ന് അധിക സര്‍വീസുകള്‍ ആരംഭിക്കുന്നു. കാലത്ത്് 07:25ന് കാസറഗോഡ് മാനന്തവാടി എഫ്പി, ഉച്ചക്ക്് 02:00ന് മാനന്തവാടി കാസറഗോഡ് എഫ്പി, കാലത്ത്് 07:00ന്കാഞ്ഞങ്ങാട് കോഴിക്കോട് എഫ്പി, ഉച്ചക്ക്...
ബെംഗളൂരു: കന്നഡ നടന് സഞ്ചാരി വിജയ്(38) അന്തരിച്ചു. വാഹന അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വാഹന അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. നാനു അവനല്ല എന്ന ചിത്രത്തിന്...
ലണ്ടന്‍: ഇന്നും യൂറോയില്‍ മൂന്ന് മല്‍സരങ്ങള്‍. അതില്‍ പ്രധാനം രാത്രി 12-30 ന് നടക്കുന്ന സ്പാനിഷ്-സ്വീഡന് അങ്കം. ആദ്യ മല്‍സരം വൈകീട്ട് 6-30ന് സ്ക്കോട്ട്ലാന്‍ഡും ചെക്ക് റിപ്പബ്ലിക്കും തമ്മിലാണ്. രണ്ടാം മല്‍സരത്തില്‍ 9-30 ന് പോളണ്ട്...
തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കറിനെ കടന്നാക്രമിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം. പി. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് യുഡിഎഫ് എം പിമാര്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം...
റിയോ: കോപ്പ ഫുട്ബോളില്‍ നാളെ പുലര്‍ച്ചെ (ചൊവ്വ) പുലര്‍ച്ചെ അര്‍ജന്റീനയുടെ ആദ്യ മല്‍സരം. പ്രതിയോഗികള്‍ കരുത്തരായ ചിലി. ഇന്ത്യന്‍ സമയം പുലര്‍ച്ചേ 2-30 നാണ് അങ്കം. 5-30 ന് ആരംഭിക്കുന്ന രണ്ടാം മല്‍സരത്തില്‍ പരാഗ്വേ ബൊളീവിയക്കെതിരെ...
കിരാതനിയമങ്ങള്‍ നടപ്പാക്കിയ ശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കാത്തിരിക്കുന്നത് വേറിട്ട പ്രതിഷേധ പരിപാടികള്‍. ഇന്ന് കറുത്ത മാസ്ക്കണിഞ്ഞും, വീട്ടുമുറ്റങ്ങളില്‍ കറുത്തകൊടി നാട്ടിയും ജനവിരുദ്ധ അഡ്മിനിസ്ട്രേറ്ററെ വരവേല്‍ക്കുന്ന ദ്വീപ് ജനത, പ്രഫുല്‍ പട്ടേല്‍ മടങ്ങുന്ന...
മുംബൈ: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി. കള്ളപ്പണം തടയല്‍ നിബന്ധന പ്രകാരം വിദേശ നിക്ഷേപകന് അവശ്യത്തിന് വിവരങ്ങള്‍ നല്കാത്തതാണ്അക്കൗണ്ടുകള് മരവിപ്പിക്കാന്‍ കാരണം.കൂടുതല്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ 70,421 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 3921 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 3,74,305 ആയി ഉയര്‍ന്നു....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി.പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയായി. 36,600 രൂപയായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില.