കൊല്‍ക്കത്ത: തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സയാനി ഘോഷിന് അഭിനന്ദനം നേര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും സംരക്ഷിക്കാനും...
2020 ജൂലൈയില്‍ നതാന്‍സിലെ അത്യാധുനിക സെന്‍ട്രിഫ്യൂഗ് യന്ത്രം സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തലുണ്ടായ സ്ഫോടനത്തിലും ഈ വര്‍ഷം ഏപ്രിലില്‍ നിലയത്തിന്റെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ ഹാളുകളിലുണ്ടായ സ്ഫോടനത്തിലും മൊസാദിന്റെ കരങ്ങളുണ്ടെന്ന് കോഹെന്
സില്‍വാന്‍: അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ ഫലസ്തീന് വീടുകള്‍ ഇടിച്ചുനിരത്തി ജൂത തീം പാര്‍ക്ക് നിര്‍മിക്കാന്‍ ഇസ്രാഈല്‍ നീക്കം. സില്‍വാനിലെ അല്‍ ബുസ്താനില്‍ നൂറിലേറെ കെട്ടിടങ്ങളില്‍ ജീവിക്കുന്ന 1500 ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് പാര്‍ക്ക് നിര്‍മാണവുമായി മുന്നോട്ടുപോകാനാണ് ഇസ്രാഈല്‍...
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് അംഗമായും നളിനി മോഹന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃശൂര്‍: ടിക് ടോക് താരം വിഘ്നേഷ് ക്യഷ്ണ എന്ന അമ്പിളി പീഡനക്കേസില്‍ അറസ്റ്റിലായി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 രൂപയായി. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍...
രാജ്യത്ത് ഇതുവരെ 24,96,00,304 പേര് വാക്സിന് സ്വീകരിച്ചു.
ആലപ്പുഴ: കളരിക്കല്‍ സലഫി ജുമുആ മസ്ജിദില്‍ നടത്തിയ സൗജന്യ വാക്സിനേഷന് ക്യാമ്പിനെതിരെ വ്യാജ പരാതിയുമായി ബിജെപി രംഗത്ത്. മസ്ജിദില്‍വെച്ച് നടത്തിയ ക്യാമ്പില്‍ മുസ്ലിംകള്ക്ക് മാത്രം വാക്സിന് നല്‍കുന്നുവെന്നായിരുന്നു ബിജെപിയുടെ പ്രചരണം. ബിജെപിയുടെ വര്‍ഗ്ഗീയത ലക്ഷ്യമാക്കിയുള്ള ഇടപെടലിനെ...
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ഒരു ഭാഗത്ത്് താരനിബിഡമായ ബെല്‍ജിയം. മറുഭാഗത്ത് ലോകകപ്പ് സുവര്‍ണ ഓര്‍മകളുമായി റഷ്യ. യൂറോ ഗ്രൂപ്പ് ബിയിലെ തകര്‍പ്പന്‍ അങ്കം ഇന്ന് രാത്രി 12-30ന്. വന്‍കരയിലെ ചാമ്പ്യന്‍ രാജ്യമാവാനുള്ള ഒരുക്കത്തിലാണ് ബെല്‍ജിയം എന്ന കൊച്ചു...
ഒന്നാം പിണറായി സര്‍ക്കാരിന് കീഴില്‍ തൊഴിലില്ലായ്മ രൂക്ഷമായിരിക്കെയാണ് കോവിഡ് പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ പുതിയ വാഗ്ദാനം. 2021 മെയിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചുകളില്‍ തൊഴിലിനായി 37.71 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2020 മാര്‍ച്ചില്‍ ഇത്...