ഇബ്ര എന്ന ഇബ്രാഹീമോവിച്ച്. അദ്ദേഹത്തിന്റെ മടങ്ങി വരവിലൂടെയാണ് സ്വിഡിഷ് ദേശീയ ടീം യൂറോ വാര്‍ത്തകളില്‍ നിറഞ്ഞത്. സിരിയ എ യില്‍ ഏ.സി മിലാന് വേണ്ടി അരങ്ങ് തകര്‍ത്ത താരത്തെ രാജ്യം തിരികെ വിളിച്ചച്ചത് 89-ാം വയസില്‍....
കോവിഡ് മഹാമാരി കാര്യമായി ബാധിച്ച ആഭ്യന്തര വിമാന സര്‍വീസ് മേഖലയാണ് രണ്ടു ഡോസ് വാക്സീന് എടുത്തവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന ആവശ്യം മന്ത്രാലയങ്ങള്‍ക്കു മുന്നില്‍ വച്ചത്
ഈ വിജയത്തോടെ ഇന്ത്യ 6 പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമത് എത്തി. അവസാന മത്സരത്തില്‍ ഇനി അഫ്ഗാനെയാണ് ഇന്ത്യ നേരിടേണ്ടത്
കോഴിക്കോട്: ഇന്ധന വില അനിയന്ത്രിതമായി വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടിക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പ്രതിഷേധ പരിപാടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ മുസ്ലിം ലീഗ് പഞ്ചായത്ത്...
പുനെ മെട്രോപൊളീറ്റന്‍ റീജിയണ്‍ ഡവലപ്മെന്റ് അതോറിറ്റിയുടെ അഗ്നിശമന യൂനിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു
ലോക്ക്ഡൗണ്‍ പതിനാറു വരെ നീട്ടിയ സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും
വീടുകള്‍ സന്ദര്‍ശിച്ച് വാക്സിന് വേണ്ടി സ്ലോട്ട് ബുക്ക് ചെയ്യാനായി ബിഎല്‍ഒയുടെ നേതൃത്വത്തില്‍ ടീം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടിയ സാഹചര്യത്തിലാണ് നടപടി
രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിനും പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നയം മാറ്റിയിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍...