അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്
പെന്ഷന് കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നത് ഉള്‍പ്പെടെയുള്ളവ സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ പാക്കേജ് പ്രഖ്യാപിക്കുന്നത് ഭാവിയെ മുന്‍നിര്‍ത്തിയാണെന്നും അല്ലാതെ കുടിശ്ശിക കൊടുത്ത് തീര്‍ക്കാനല്ലെന്നും വി ഡി സതീശന് വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിംഗ് പ്രവേശനത്തിന്, പ്ലസ്ടു മാര്‍ക്ക് പരിഗണിക്കേണ്ടതില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ നിര്‍ദേശം. പകരം പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നടത്തുന്ന പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥിക്കു ലഭിക്കുന്ന സ്കോര്‍ മാത്രം പരിഗണിച്ച് റാങ്ക് പട്ടിക...
ഉയര്‍ന്ന വൈറ്റമിന്‍ ഡി തോതിന് ജനിതകപരമായിതന്നെ സാധ്യതയുള്ളവര്‍ക്ക് കോവിഡ് തീവ്രത കുറവായിരിക്കുമോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,32,364 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 2.85 കോടിയായി. ഇന്നലെ 2713 പേര് കോവിഡ് ബാധിച്ച് മരിച്ചു. ആകെ...
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 96.81 രൂപയും ഡീസല്‍ 92.11 രൂപയുമായി വര്‍ധിച്ചു
കൊടകര കുഴല്‍പ്പണ കേസില്‍ സംസ്ഥാന പ്രസിഡണ്ട് ഉള്‍പ്പെടെ ബി.ജി.പി യിലെ ഉന്നതര്‍ക്കെതിരെ കുരുക്ക് മുറുകുന്നു. തെളിവുകളെല്ലാം പാര്ട്ടിക്കെതിരാണ്. സികെ ജാനുവിനെ എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പത്ത് ലക്ഷം നല്‍കിയതിന് തെളിവായി...
ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍
ചില വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തന്റെ ചിത്രങ്ങള്‍ സഹിതം ചിലര്‍ മറ്റൊരാളുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് രമ്യ സുരേഷ് പരാതിയില്‍ പറയുന്നത്
പോര്‍ച്ചുഗല്‍ ചാമ്പ്യന്മാരായ യൂറോയില്‍ മൂന്ന് ഗോളുകളായിരുന്നു സി.ആറിന്റെ സമ്പാദ്യം