ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്
ഇതോടെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് രാജ്യത്ത് വിലക്ക് നിലവില്‍ വന്നേക്കും
കോഴിക്കോട്: തെരെഞ്ഞെടുപ്പ് ദിവസം വെബ് കാസ്റ്റിംഗ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇനിയും പ്രതിഫലം കിട്ടിയില്ലെന്ന് പരാതി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇത്തരം പരാതി ഉയരുന്നുണ്ട്. നിയമസഭാ തെരെഞ്ഞെടുപ്പില്‍ വെബ്കാസ്റ്റിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. തെരെഞ്ഞെടുപ്പ് കഴിഞ്ഞ്...
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച് ഉത്തരവിറങ്ങി. നിലവില്‍ കിഫ്ബി സി.ഇ.ഒ ആണ് ആദ്ദേഹം.
തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലയ്ക്ക് കേരള നിയമസഭ പ്രമേയം പാസാക്കണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്കി. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് അധിനിവേശം...
അതേ സമയം കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് കടുത്ത വാക്സിന് ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്.
ആരോഗ്യ സംവിധാനത്തിലെ പാളിച്ചകള്‍, ഓക്സിജന്‍, വാക്സിന് ക്ഷാമം, ആശുപത്രിക്കിടക്കകള്‍ ലഭ്യമല്ലാത്തത് എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നതും യോഗത്തില്‍ ചര്‍ച്ചയായി.
മധുര: കോവിഡ് പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് കടുത്തനിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനിടയില്‍ വിമാനത്തിനുളളില്‍ വിവാഹം നടത്തി മധുരയിലെ ദമ്പതികള്‍. മധുരയില്‍ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശയാത്രക്കിടയില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹിതരായത്. സംഭവം വിവാദമായതോടെ വിമാനവിവാഹത്തെ...
തിരുവനന്തപുരം: നടന് ഉണ്ണി പി ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ പ്രിയങ്ക അത്മഹത്യ ചെയ്തതിന് പിന്നില്‍ ഉണ്ണിയടെയും കുടുംബത്തിന്റെയും പീഡനം മൂലമാണെന്ന് പ്രിയങ്കയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അത്മഹത്യ വാര്‍ത്തക്ക് വലിയ വാര്‍ത്ത പ്രാധാ്യം...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഇറച്ചിവില്‍പ്പനക്കാരനെ ആക്രമിച്ച സംഭവത്തില്‍ നാലു പേര് അറസ്റ്റില്‍. മൊറാദാബാദ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ മനോജ് ഠാക്കൂറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്ക് പുറമേ മറ്റു ചില പ്രതികള്‍ കൂടി ഒളിവിലാണെന്നും...