ദ്വീപിന് എപ്പോഴും നിഷ്കളങ്ക മുഖമുണ്ട്. അതിമഹത്തായ ചരിത്ര സാംസ്കാരിക പൈതൃകവും ഉണ്ട്. അത് തകര്‍ക്കുന്ന തിരക്കിലാണ് ഭരണകൂടം. അവിടെ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു തുടങ്ങി. പ്രധാന ജീവിതോപാധിയായ മത്സ്യബന്ധനത്തെയും തകര്‍ക്കുന്നു.
രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,03,720 ആണ്
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രൊടെം സ്പീക്കര്‍ പി.ടി എ റഹീമിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. കെ ബാബു, എം വിന്‍സെന്റ്, യു പ്രതിഭ എന്നിവര്‍ കോവിഡ്...
മാഡ്രിഡ്:റിവഞ്ച് എന്നാല്‍ പ്രതികാരം. കാല്‍പ്പന്ത് മൈതാനത്ത് പ്രതികാരത്തിന്റെ കഥകള്‍ എണ്ണിയാല്‍ അവസാനിക്കില്ല. പക്ഷേ ഇത് പുതിയ പ്രതികാരമാണ്. ഈ കഥയിലെ നായകന് ലൂയിസ് ആല്‍ബെര്‍ട്ടോ സുവാരസ് ഡയസ്. കഥ ആരംഭിക്കുന്നു. കൊച്ചുനാളില്‍ തന്നെ അവന്റെ...
റായ്പുര്‍: ലോക് ഡൗണിനിടെ മരുന്നുവാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച ജില്ലാ കലക്ടര്‍ക്കെതിരെ നടപടി. സൂരജ്പൂര്‍ കലക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയതായും യുവാവിനോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കലക്ടര്‍ യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം...
ഷിബു മീരാന്‍ അത്യന്തം കൗതുകകരമാണ് ആഗോള തലത്തില്‍ തീവ്രവലതു രാഷ്ട്രീയത്തിന്റെ ഉള്പിരിവുകള്. ജൂത സമൂഹം ചരിത്രത്തില്‍ ഭീകരമാം വിധം വേട്ടയാടപ്പെട്ടു എന്നാണ് ഇന്ത്യയിലെ സംഘ്പരിവാരങ്ങള്‍ വിലപിക്കുന്നത്. സമീപകാല ലോക ചരിത്രത്തില്‍ ആരാണ് ജൂതസമൂഹത്തെ...
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും മെയ് 30 വരെ ഡല്‍ഹിയില്‍ ലോക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. മെയ് 31 മുതല്‍ ഘട്ടം ഘട്ടമായി സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കും. ലോക് ഡൗണ്‍ ...
ക്ഷീര കര്‍ഷകരുടെ ദുരിതത്തിന് പരിഹാരമായി മലബാറിലെ ക്ഷീര സംഘങ്ങളില്‍ നിന്ന് മുഴുവന്‍ പാലും മില്‍മ സംഭരിക്കും. മുഖ്യമന്ത്രിയുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന് ചെയര്മാന് കെ.എസ്. മണി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മുഴുവന്‍ പാലും സംഭരിക്കാന്‍...
ശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ല
കേരളത്തിന് 120 ഡോസ് മരുന്ന് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ 11 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് നിര്‍മിക്കാ ന് അനുമതി നല്‍കിയതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു.