പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ; പിണറായി വിജയന് പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ...
ന്യൂഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കറില്‍ 2,59,591 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. 4,209 പേര് കോവിഡ് മൂലം മരിച്ചു. ഇതോടെ ആകെ മരണം 2,91,331 ഇന്നലെ 3,57,295 പേര് ഇന്നലെ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തരുടെ 2,27,12,735...
മലപ്പുറം: നിയമ രാഹിത്യത്തിന്റെയും ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിന് എതിരെയുള്ള ക്രൂരമായ നടപടികളുടെയും നാടായി മാറുകയാണ് ഉത്തര്‍പ്രദേശെന്ന് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം.പി. കഴിഞ്ഞ ദിവസം മധ്യ ഉത്തര്‍ പ്രദേശിലെ ബാരബംഗി...
ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. പകര്‍ച്ച വ്യാധി നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ ബ്ലാക് ഫംഗസ് പരിശോധന, ചികിത്സ, രോഗീ പരിചരണം എന്നിവ പാടുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ്...
അല്പസമയത്തിനകം മന്ത്രിമാര്‍ സെക്രട്ടറിയേറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും.
ഭോപ്പാല്‍: മധ്യപ്രദേശില്‍ മാസ്ക് ധരിക്കാത്തതിന് സ്ത്രീയ്ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ അവരുടെ മകളുടെ മുന്നില്‍വെച്ച് മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. സാഗര്‍ ജില്ലയിലാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു...
കേരളത്തില്‍ പാര്‍ട്ടി എന്നാല്‍ പിണറായി എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോവുകയാണ്. സി.പി.എം എന്ന പാര്‍ട്ടി രാഷ്ട്രീയപ്രസ്ഥാനം എന്ന നിലവിട്ട് ആദ്യന്തം പ്രഫഷണലായ ഒരു കമ്പനിയായി മാറുകയാണ്. അതിന്റെ തലപ്പത്ത് പിണറായി മാത്രം എന്നാണ് അവസ്ഥ. അഴിമതിക്കാരെയാണ്...
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം അതിരൂക്ഷമാണെങ്കിലും രാജ്യത്ത് ആകെ ജനസംഖ്യയുടെ രണ്ടു ശതമാനം പേര്‍ക്കു മാത്രമാണ് രോഗബാധയുണ്ടായതെന്നു കേന്ദ്ര സര്‍ക്കാര്‍. 98 ശതമാനം പേര് ഇപ്പോഴും വൈറസ് ബാധക്ക് ഇരയാകാന്‍ സാധ്യതയുള്ളവരാണെന്നും...
മുംബൈ : ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് നിയമിച്ചു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയാണ് അദ്ദേഹം. രണ്ടാം തവണയാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തുന്നത്....
മുംബൈ: കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച പ്രതിസന്ധിയും വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗണുകളും രാജ്യത്തെ ഉപഭോഗത്തെയും തൊഴില്‍ ലഭ്യതയെയും ബാധിച്ചതായി റിസര്‍വ് ബാങ്ക്. മെയില്‍ പുറത്തിറക്കിയ ആര്.ബി.ഐ ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍...