ഓരോ ഇ.എസ്.ഐ ആസ്പത്രിയും കിടക്കകളുടെ ആകെ ശേഷിയുടെ കുറഞ്ഞത് 20 ശതമാനം കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് റഫറല്‍ കത്ത് ഇല്ലാതെതന്നെ നേരിട്ട് ഇ.എസ്.ഐ അനുബന്ധ ആശുപത്രിയില്‍ അടിയന്തര വൈദ്യസഹായം തേടാം.
തിരൂര്‍: മലപ്പുറത്ത് ബ്ലാക്ക ഫംഗസ്സ് ബാധ റിപ്പോര്‍ട്ട് ചെയ്തു. തിരൂര്‍ സ്വദേശിയായണ് മരിച്ചത്. കോവിഡ് നെഗറ്റിവ് ആയതിനുശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശക്തമായ തലവേദനയും മുഖത്ത് മരവിപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയല്‍ ചികിത്സ തേടി....
ധാക്ക: കോവിഡ് കാലത്തെ ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയത്തിലെ അഴിമതി പുറത്തുവിട്ട അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പ്രോതോം അലോ പത്രത്തിന്റെ ലേഖിക റോസിന ഇസ്ലാമിനെയാണ് അറസ്റ്റ് ചെയ്തത്. റോസിന പുറത്തുവിട്ട അഴിമതി...
കോവിഡ് വ്യാപനത്തിന്റെ മറവില്‍ സംസ്ഥാന പൊലീസ് വ്യാപകമായി പൊതുജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആക്ഷേപം. വിവിധ മൊബൈല്‍ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്ബന്ധിപ്പിക്കുന്നതിലൂടെയാണ് വിവര ശേഖരണം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കോവിഡ് പോസിറ്റീവ് ആവുകയും ക്വാറന്റീനില്‍...
ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ കൈയിലുള്ള ആക്സിസ് ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിക്കും. 1.95 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചു. 4000 കോടി രൂപയാണ് ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ വിറ്റഴിക്കാന്‍ ഉദ്ദേശിക്കുന്നത്. ഓഹരിയൊന്നിന് 680 രൂപ നിരക്കില്‍ 3.5...
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനമാണ്.
രത് ബയോടെക്കാണ് കോവാക്ന് നിര്‍മ്മിക്കുന്നത്
ഓണ്‍ലൈന്‍ പ്രവേശനം, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷിക്കേണ്ട മാനദണ്ഡങ്ങള്‍ കൈറ്റ് ഉടന്‍ പ്രസിദ്ധീകരിക്കും.
മത്സ്യത്തൊഴിലാളികള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലില്‍ പോകരുതെന്നാണു നിര്‍ദേശം
വരുമാനമുള്ള ഏക അംഗത്തെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച 50,000 രൂപയുടെ ഒറ്റത്തവണ സഹായത്തിന് പുറമേ പ്രതിമാസം 2,500 രൂപയും ലഭിക്കും