കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 340 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്
പരിപാടിയില്‍ 500 പേര് പങ്കെടുക്കും
200 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,120 രൂപയായി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 99,651 പേര് രോഗമുക്തി നേടി
ത്യാഗരാജന് കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇരട്ട വ്യക്തിത്വമാണെന്നും വിമര്‍ശിച്ചു
ഗോമൂത്രം ജീവന്‍രക്ഷാ മരുന്നാണെന്നും അവര്‍ പറയുന്നു
എന്‍ഇഎഫ്ടി സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതു മൂലമാണ് ഇതെന്ന് ആര്‍ബിഐ അറിയിപ്പില്‍ പറഞ്ഞു
പി.എം സാദിഖലി ലോക മനസ്സാക്ഷിക്ക്മുന്നില്‍ വീണ്ടും പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തി ഫലസ്തീനിലെ പ്രശ്നങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. മനഃസാക്ഷി മരവിച്ച ലോകം നിരാലംബരായ ഫലസ്തീന് ജനതക്ക്മുന്നില്‍ നിഷ്ക്രിയമായി നോക്കി നില്ക്കുന്ന പതിവ് പശ്ചാത്തലം തന്നെയാണ് ഇപ്പോഴും. ഇസ്രാഈല്‍ രൂപീകരിക്കപ്പെടുമ്പോള്‍...
എഴുനൂറ്റിയന്‍പത്തോളം പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത് ഇടത് പ്രൊഫൈലുകളില്‍ നിന്ന് പോലും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിന്, കോവിഡ് വൈറസ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന് പഠനം.ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉള്‍പ്പെടെ കോവിഡ് വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരെ ഭാരത്...