പ്രയാഗ് രാജ്: ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില് ഗംഗയുടെ തീരത്ത് നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രയാഗ്രാജിലെ ത്രിവേണി സംഗമ മേഖലയിലാണ് മുഴുവന്‍ മൂടാത്ത രീതിയില്‍ ചീഞ്ഞളിഞ്ഞ തരത്തില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍...
കുട്ടികളില്‍ കോവിഡ് 19 ബാധ കൂടുന്നതായും മൂന്നില്‍ രണ്ടുപേരും ലക്ഷണങ്ങള്‍ കാണിക്കാത്തവരാണെന്നും പഠനം. പത്തുവയസിനു താഴെയുള്ള കുട്ടികളില്‍ രോഗബാധ കൂടുന്നതായി ബംഗളുരുവില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. എന്നാല്‍ ഇവരില്‍ രോഗം അപകടാവസ്ഥയുണ്ടാക്കുന്നില്ലെന്നും ചികിത്സ ഫലപ്രദമാണെന്നും പഠനത്തില്‍...
ന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം മെയ് ആദ്യവാരം1.444 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 589.465 ബില്യണ്‍ ഡോളറിലെത്തി.
ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വിഭാഗമായ ഡിഫന്‍സ് റീസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് വികസിപ്പിച്ച കോവിഡിനെതിരെയുള്ള മരുന്ന് വിതരണത്തിന് തയ്യാറായി. ആദ്യഘട്ടത്തില്‍ പതിനായിരം പാക്കറ്റ് ആയിരിക്കും വിതരണം ചെയ്യുക. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ്...
തിരുവനന്തപുരം: പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയില്‍ നിന്നും എട്ടു കോടിയോളം രൂയുടെ തട്ടിപ്പുനടത്തിയ വിജീഷ് വര്‍ഗീസിനെ കേരള പോലീസ് പിടികൂടി. ബാംഗ്ലൂരില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഭാര്യയും കുട്ടികളും ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നു....
അഷ്റഫ് വേങ്ങാട്ട് റിയാദ്- ഇന്നലെ റിയാദ് ബിഷ റോഡില്‍ അല്റൈനിന് സമീപം അപകടത്തില്‍ മരിച്ച മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശികളായ വലിയപീടിയേക്കല്‍ മുഹമ്മദ് വസീം, വലിയ പീടിയേക്കല്‍ മുഹമ്മദ് മുനീബ് എന്നിവരുടെ മയ്യത്ത് ഇന്ന് നടപടികള്‍...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,81,386 ലക്ഷം കോവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,49,463 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത്...
വെന്റിലേറ്റര്‍ അടക്കമുള്ള അവശ്യ വസ്തുക്കള്‍ ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്.
തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളാണ് പോലീസ് ജില്ലകളില്‍ ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഇങ്ങനെ അവശ്യവസ്തുക്കള്‍ അടുത്തുള്ള കടയില്‍നിന്ന് മാത്രം ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ...
അഷ്റഫ് വേങ്ങാട്ട് റിയാദ് : അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ന് പുലര്‍ച്ചെ നീക്കിയതോടെ ഇന്ത്യ ഉള്‍പ്പടെ 13 രാജ്യങ്ങളിലേക്ക് സഊദി പൗരന്മാര്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി . ഇന്ത്യ ലിബിയ ലബനാന് , സിറിയ ഇറാന് തുര്‍ക്കി...