അഷ്റഫ് വേങ്ങാട്ട് റിയാദ് : പതിനാലു മാസത്തോളം നീണ്ട അന്താരാഷ്ട്ര യാത്ര വിലക്ക് ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് അവസാനിപ്പിച്ചതോടെ സഊദിയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള കിംഗ് ഫഹദ് കോസ്വേയില് അനിയന്ത്രിതമായ തിരക്ക്. ഇന്നലെ വൈകീട്ടോടെ തന്നെ...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായണ് പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചത്. മോദിയുമായി നിലവിലെ കോവിഡ്...
മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കമാല്‍ വരദൂര്‍ കേരളാ പൊലീസ് ഫുട്ബോള്‍ ടീം സത്യത്തില്‍ ഒരല്‍ഭുതമായിരുന്നു. അല്‍പ്പം ഫുട്ബോള്‍ പ്രിയരുടെ മനസിലെ ഊര്‍ജ്ജമായിരുന്നു അത്. അതില്‍ ഒന്നാമന് അന്നത്തെ ഡി.ജി.പി എം.കെ ജോസഫായിരുന്നു. ഐ.എം വിജയന് എന്ന കൊച്ചു തൃശൂരുകാരനെ പരിചയപ്പെടുത്തി...
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പതിനഞ്ചു പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഈ ജില്ലകളില്‍ ബാങ്കുകളുടെ പ്രവൃത്തി സമയത്തില്‍ നേരത്തെ തീരുമാനിച്ചതില്‍ നിന്ന് ചെറിയ മാറ്റം വരുത്തി
മിനിമം ജീവനക്കാരെ വെച്ച് മാത്രമായിരിക്കും ബാങ്കുകള്‍ തുറക്കുക.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റീവ് നിനക്കും രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കുറവു രേഖപ്പെടുത്തിയിരുന്നു. ലോക് ഡോണ്‍...
കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് കാണാനില്ല. 15 തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അജ്മീര്‍ ഷൈന ബോട്ടിനെ കുറിച്ച് ടൗട്ടേ ചുഴലിക്കാറ്റിന് ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബോട്ടിലെ തൊഴിലാളികളെല്ലാം തന്നെ തമിഴ്നാട് സ്വദേശികളാണ്....